2.4 കോടി ധനസഹായം വിതരണം ചെയ്ത് കെഎംസിസി പ്രവാസി കുടുംബ സുരക്ഷാ പദ്ധതി
പത്ത് ലക്ഷം രൂപയുടെ പ്രവാസി കുടുംബ സുരക്ഷാ പദ്ധതി വിജയകരമായ അഞ്ചാം വര്‍ഷത്തിലേക്ക് റിയാദ്: കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നടപ്പിലാക്കി വരുന്ന പത്ത് ലക്ഷം രൂപയുടെ പ്രവാസി കുടുംബ സുരക്ഷാ പദ്ധതി വിജയകരമായ അഞ്ചാം വര്‍ഷത്തിലേക്ക്. അഞ്ചാം ഘട്ട അംഗത്വ കാമ്പയിന്റെ ഉദ്ഘാടനം കെഎംസിസി ഓഫീസില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ നിര്‍വഹിച്ചു. മുഹമ്മദ് ചേലേമ്പ്ര അപേക്ഷാ ഫോം ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ് പയ്യന്നൂര്‍ അധ്യക്ഷനായിരുന്നു. നാല് വര്‍ഷ […]














