നേതാക്കള്‍ കാപട്യക്കാരല്ലെന്ന് തെളിയിക്കാനുളള സമയം
അഫ്‌സല്‍ കായംകുളം ഗല്‍ഫ് നാടുകളില്‍ പെരുന്നാള്‍ അവധി തുടങ്ങി. സ്‌കുളുകളില്‍ വേനലവധിയും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയിലും ജീവനക്കാര്‍ക്ക് അവധിയുണ്ട്. പത്ത് ദിവസം അവധി പ്രഖ്യാപിച്ച പൊതുമേഖലകളും ഉണ്ട്.വാരാന്ത്യങ്ങളിലെ അവധി കൂടി ചേര്‍ത്താല്‍ രണ്ടാഴ്ചയെങ്കിലും അവധി ലഭിക്കും. ഗല്‍ഫ് രാജ്യങ്ങളില്‍ ഉയര്‍ന്ന അന്തരീക്ഷ താപം അസഹനിയമായി തുടരുന്നു. 40-45 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് പല ദിവസങ്ങളിലും അനുഭവപ്പെടുന്നത്. അവധി ദിനങ്ങളിലെങ്കിലും നാടണയാന്‍ പ്രവാസികള്‍ ഏറെ ആഗ്രഹിക്കുന്ന സമയം കൂടിയാണിത്. പെരുന്നാളും സ്‌കുള്‍ അവധിയും ആഘോഷിക്കുകയുംകടുത്ത ചൂടില്‍ നിന്നു […]














