നജ്‌റാന്‍ സിറ്റി ഫ്‌ളവര്‍ ഉദ്ഘാടനം ചെയ്തു
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവറിന്റെ നജ്‌റാന്‍ ശാഖ ഉദ്ഘാടനം ചെയ്തു. ഫ്‌ളീരിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരിം അല്‍ ഗുറൈമീല്‍, മാനേജിംഗ് ഡയറക്ടര്‍ ടി എം അഹമദ് കോയ എന്നിവര്‍ ചേര്‍ന്നാണ് പുതിയ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തത്. സീനിയര്‍ ഡയറക്ടര്‍ ഇ കെ റഹിം, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹ്‌സിന്‍ അഹമദ്, ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അന്‍വര്‍ സാദത്ത്, വിപി (ഫൈനാന്‍സ്) ഹസീബ് റഹ്മത്ത്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍മാരായ ഷാഹിര്‍ സി കെ, […]














