തിരുവനന്തപും മണക്കാട് 29 സെന്റ് വിത്പനയ്ക്ക്
തിരുവനന്തപുരം നഗരത്തില്‍ മണക്കാട് വില്ലേജില്‍ ഉള്‍പ്പെട്ട 29 സെന്റ് കൊമേഴ്‌സ്യല്‍ പ്ലോട്ട് വിത്പനക്ക്. ഷോപിംഗ് കോംപ്ലക്‌സ്, ലോഡ്ജ് എന്നിവ ഉള്‍പ്പെടെ ഏതുതരം വാണിജ്യ ആവശ്യങ്ങള്‍ക്കുളള കെട്ടിട സമുച്ചയം നിര്‍മിക്കുന്നതിനും അനുയോജ്യമായ പുരയിടം. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9946443897













