Sauditimesonline

accident st
മകളുടെ എംബിബിഎസ് പ്രവേശനത്തിനെത്തി, ഒടുവില്‍ വിധി തട്ടിയെടുത്തു; ഉമ്മയ്ക്കും മകള്‍ക്കും ത്വാഇഫില്‍ അന്ത്യനിദ്ര

Damam, gulf, Jeddah, Riyad

ഉംറ നിര്‍വഹിക്കാന്‍ അനുമതിപത്രം നിര്‍ബന്ധം

ജിദ്ദ: റമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ അനുമതിപത്രം നിര്‍ബന്ധമാണെന്ന് ഹജ്, ഉംറ മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കി. തിരക്ക് നിയന്ത്രിക്കാനും തീര്‍ഥാടകര്‍ക്ക് സുഗമമായി ഉംറ കര്‍മം നിര്‍വഹിക്കാനും അവസരം ഒരുക്കുന്നതിനാണ് അനുമതിപത്രം നിര്‍ബന്ധമാക്കിയത്. തിരക്ക് വര്‍ധിച്ചതോടെ പ്രവേന കവാടങ്ങളില്‍ പരിശോധന ശക്തമാക്കി. അതേസമയം, മസ്ജിദുഫ ഹറമില്‍ നിസ്‌കരിക്കാനെത്തുന്നവര്‍ക്ക് നിയന്ത്രണമില്ല. തവക്കല്‍നാ അല്ലെങ്കില്‍ നുസുക് ആപ്ലിക്കേഷന്‍ വഴി അനുമതിപത്രം സൗജന്യമായി നേടാന്‍ അവസരം ഉണ്ട്. ഇത് പ്രയോജനപ്പെടുത്തണം. റമദാനില്‍ ഒരാള്‍ക്ക ഒരു തവണ മാത്രമേ ഉംറ അനുമതിപത്രം അനുവദിക്കുകയുളളൂവെന്നും മന്ത്രാലയം വ്യക്തമാക്കി.

English Edition

20 Umrah pilgrims were killed, many others were injured in a bus accident

Riyadh: On Aqabat Shaar Road in the Asir region, a bus carrying Umrah pilgrims was engaged in a traffic collision that left at least 20 people dead and numerous others hurt.All the deceased are Bangladeshi nationals. The critically injured Indians Muhammad Bilal and Raza Khan are undergoing treatment in the intensive care unit. 29 persons

Damam, gulf, Jeddah, Riyad

ബസ് മറിഞ്ഞ് 20 ഉംറ തീര്‍ഥാടകര്‍ മരിച്ചു; പരിക്കേറ്റവരില്‍ ഇന്ത്യക്കാരും

റിയാദ്: ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 20 പേര്‍ മരിച്ചു. ഇവര്‍ ബംഗ്‌ളാദേശ് പൗരന്‍മാരാണ്. ഗുരുതരമായി പരിക്കേറ്റ ഇന്ത്യക്കാരായ മുഹമ്മദ് ബിലാല്‍, റാസാ ഖാന്‍ എന്നിവര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അബഹ-മഹായില്‍ റൂട്ടില്‍ അഖബാത് ശാര്‍ ചുരത്തിലാണ് ബസ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട് മിറഞ്ഞ ബസില്‍ ഭാഗികമായി അഗ്‌നി പടര്‍ന്നു. ഇതാണ് അപകടത്തില്‍ ഇത്രയും പേര്‍ മരിക്കാന്‍ ഇടയാക്കിയത്. 29 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ അസീറിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ യമന്‍, സുഡാന്‍, ഈജിപ്ത്,

English Edition

Indian investors in Saudi Arabia will have better opportunities

• There are chances in the fields of energy, infrastructure, food security, AI, and education.• The two G20 nations’ relationship is significantly influenced by the flow of investments between them. New Delhi: India and Saudi Arabia are team up to build an investment bridge to expedite investments and advance bilateral projects. The initiative is expected

English Edition

Huge waterfall in Riyadh

Riyadh: In Al Hariq, a neighbourhood in southern Riyadh, there existed a huge waterfall. The waterfall video, which is thought to have been captured by locals on the fourth of Ramadan, has already gone viral on social medias. Climate change is occurring simultaneously in several regions of the nation. Heavy ice falls and floods of

Damam, gulf, Jeddah, Riyad

പ്രവാസി സാമൂഹിക കൂട്ടായ്മ ഇഫ്താര്‍ മീറ്റ്

റിയാദ്: പ്രവാസി സാമൂഹിക കൂട്ടായ്മ റിയാദില്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. പുതിയ അംഗങ്ങള്‍ക്കുളള അംഗത്വവും വിതരണം ചെയ്തു. സുലൈമാനിയ മലാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് അഫ്‌സല്‍ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. സമസ്ത ഇസ്ലാമിക് സെന്റര്‍ ഒലയ്യ ഏരിയാ പ്രസിഡന്റ് താജുദ്ദീന്‍ ഹുദവി ഉദ്ഘാടനം ചെയ്തു. പുതിയ അംഗങ്ങള്‍ക്കുള്ള അംഗത്വ കാര്‍ഡ് താജുദ്ദീന്‍ ഹുദവിയിനിന്നും ഏറ്റു വാങ്ങി. ചെയര്‍മാന്‍ ഗഫൂര്‍ ഹരിപ്പാട്, സത്താര്‍ മാവൂര്‍, മുസ്തഫ ആതവനാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ഹാസിഫ് കളത്തില്‍ സ്വാഗതവും

Damam, gulf, Jeddah, Riyad

സൗദി-ഇറാന്‍ വിദേശ കാര്യ മന്ത്രിമാര്‍ റമദാനില്‍ കൂടിക്കാഴ്ച നടത്തും

റിയാദ്: സൗദി-ഇറാന്‍ വിദേശ കാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച റമദാന്‍ മാസത്തില്‍ നടത്താന്‍ ധാരണ. കഴിഞ്ഞ ദിവസം ഇരു നേതാക്കളും ടെലിഫോണില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് കൂടിക്കാഴ്ചയെന്ന സൗദി പ്രസ് ഏജന്‍സി അറിയിച്ചു. സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാനും ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുള്ളാഹിയാനും റമദാന്‍ മാസത്തില്‍ കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചു. മാര്‍ച്ച് 10ന് ചൈനയുടെ മധ്യസ്ഥതയില്‍ ഒപ്പുവച്ച ത്രികക്ഷി കരാറിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഇരു മന്ത്രിമാരും

Damam, gulf, Jeddah, Riyad

യവനിക കലാ സാംസ്‌കാരിക വേദി അത്താഴ സംഗമം

റിയാദ്: യവനിക കലാസാംസ്‌കാരിക വേദി അത്താഴ സംഗമം സംഘടിപ്പിച്ചു. റിയാദ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ഡോ. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഷാജി മഠത്തില്‍ ആമുഖ പ്രസംഗം നിടത്തി. പ്രസിഡന്റ് വിജയന്‍ നെയ്യാറ്റിന്‍കര അധ്യക്ഷത വഹിച്ചു. ലത്തീഫ് ഓമശ്ശേരി റമദാന്‍ സന്ദേശം നല്‍കി. സാമൂഹിക പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, ജയന്‍ കൊടുങ്ങലൂര്‍, പുഷ്പരാജ്, അബ്ദുല്ല വല്ലാഞ്ചിറ, മൈമൂന ടീച്ചര്‍, ഷാനവാസ് മുനമ്പത്ത് ഗഫൂര്‍ കൊയിലാണ്ടി, ഷംനാദ് കരുനാഗപ്പള്ളി, സലിം കളക്കര, സനൂപ് പയ്യന്നൂര്‍, റാഫി പാങ്ങോട്,

Damam, gulf, Jeddah, Riyad

ഇഫ്താര്‍ വിരുന്നൊരുക്കി കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍

റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ വിരുന്നൊരുക്കി. സുലൈമാനിയാ ന്യൂ മലാസ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ അസോസിയേഷന്‍ അംഗങ്ങളും റിയാദിലെ സാമൂഹിക, സാംസ്‌കാരിക പ്രമുഖരും പങ്കെടുത്തു. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് അലക്‌സ് കൊട്ടാരക്കര ആധ്യക്ഷത വഹിച്ചു. സനൂപ് പയ്യന്നൂര്‍, ഡോ. ജയചന്ദ്രന്‍, പുഷ്പരാജ്, ജോസഫ് അതിരുങ്കല്‍, ബാലുക്കുട്ടന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 2023 മെയ് 12ന് അരങ്ങേറുന്ന അസോസിയേഷന്‍ മൂന്നാം വാര്‍ഷികം ‘വര്‍ണ്ണപ്പകിട്ട് 2023’ പോസ്റ്റര്‍ പ്രകാശനവും നടന്നു. ട്രസ്റ്റി ബിനുജോണ്‍, ജോയിന്‍ ട്രസ്റ്റി വിനോദ് ജോണ്‍, പ്രോഗ്രാം

Damam, gulf, Jeddah, Riyad

പത്തുമാസത്തെ ആശുപത്രിവാസം; യുവാവിനെ നാട്ടിലെത്തിച്ചു

റിയാദ്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ശരീരം തളര്‍ന്ന് സൗദിയിലെ ആശുപത്രിയില്‍ 10 മാസം ചികിത്സയില്‍ കഴിഞ്ഞ പശ്ചിമ ബംഗാള്‍ സ്വദേശിയെ നാട്ടിലെത്തിച്ചു. കൊല്‍ക്കത്ത ബിര്‍ഭം നാനൂര്‍ മുനീറുദ്ദീന്‍ (27) കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് അപകടത്തില്‍ പെട്ടത്. റിയാദില്‍നിന്ന് 300 കിലോമീറ്റര്‍ അകലെ ശഖ്‌റയിലെ ആശുപത്രിയിലായിരുന്നു ചികിത്സ. തലച്ചോറിന് ഗുരുതര പരിക്കേറ്റ് ഒരു വശം പൂര്‍ണമായി തളര്‍ന്നിരുന്നു. മുഖം, കൈകാലുകള്‍ എന്നിവിടങ്ങളിലെ അസ്ഥികള്‍ പൊട്ടുകയും ചെയ്തു. വിദഗ്ധ ചികിത്സക്കായി റിയാദ് ശുമൈസിയിലെ കിങ് സൗദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും

Damam, gulf, Jeddah, Riyad

വിടവാങ്ങിയത് അതുല്യ പ്രതിഭ; പ്രവാസി മലയാളി ഫൗണ്ടേഷന്‍

റിയാദ്: ഇന്നസെന്റിന്റെ വിയോഗത്തില്‍ പ്രവാസി മലയാളി ഫൗണ്ടേഷന്‍ (പിഎംഎഫ്) അനുശോചനം അറിയിച്ചു. കലാ, സാസ്‌കാരിക, രാഷ്ട്രീയ രംഗത്ത് അതുല്യ പ്രതിഭയായിരുന്നു ഇന്നസെന്റ് എന്ന് പിഎംഎഫ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അര്‍ബുധത്തെ ചിരിയിലൂടെ നേരിട്ട ഇന്നസെന്റ് മറ്റുളളവര്‍ക്ക് പ്രചോദനവും പ്രതീക്ഷയും നല്‍കി. അതുവ്യക്തമാക്കുന്നതാണ് ‘ക്യാന്‍സര്‍ വാര്‍ഡിലെ ചിരി’ എന്ന അദ്ദേഹത്തിന്റെ രചനയെന്നീം പിഎംഎഫ് പ്രസ്താവനയില്‍ പറഞ്ഞു.

Damam, gulf, Jeddah, Riyad

വര്‍ണാഭമായ ആഘോഷങ്ങള്‍; ടിസിസി ക്രിക്കറ്റ് ടൂര്‍ണമെന്റിന് സമാപനം

റിയാദ്: തലശ്ശേരി ക്രിക്കറ്റ് ക്ലബ് (ടി സി സി) റിയാദ് സംഘടിപ്പിച്ച ഇന്‍ഡോര്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് രണ്ടാം സീസണും ഫാമിലി ഫണ്‍ ഡേയും വിപുലമായ പരിപാടികളോടെ അരങ്ങേറി. റിയാദ് യുവര്‍പേ അര്‍ക്കാന്‍ കോംപ്ലക്‌സില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഗള്‍ഫ് ലയണ്‍ ക്രിക്കറ്റ് ക്ലബ്ബിനെ തകര്‍ത്ത് ആഥിതേയരായ ടി.സി.സി ചാമ്പ്യന്മാരായി. റിയാദിലും ദമാമിലുമുള്ള പ്രമുഖ 12 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ എം.ഡബ്ല്യൂ.സി.സി യും, കറിപോട്ട് സി.ടി.എ ബ്ലാസ്‌റ്റേഴ്‌സ് എന്നിവര്‍ സെമി ഫൈനലില്‍ മാറ്റുരച്ചു. വിന്നേഴ്‌സ് ട്രോഫി

Scroll to Top