റിയാദ് സലഫി മദ്‌റസബത്ഹ വാര്‍ഷിക ദിനം ഫെബ്രു. 3ന്
റിയാദ്: സലഫി മദ്‌റസബത്ഹ വാര്‍ഷിക ദിനം ഫെബ്രു. 3ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. എക്‌സിറ്റ് പതിനെട്ടിലെ അല്‍ മനാഖ് വിശ്രമ കേന്ദ്രത്തിലെ ഓപ്പണ്‍ ഗ്രൗണ്ടിലാണ് പരിപാടി. ഹ്യൂമന്‍ റിസോഴ്‌സ് മന്ത്രാലയത്തിന് കീഴില്‍ ബത്ഹ ദഅവ ആന്റ് അവയര്‍നസ് സൊസൈറ്റിയുടെ അംഗീകാരത്തോടെ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ കീഴിലാണ് മദ്‌റസയുടെ പ്രവര്‍ത്തനം. രാവിലെ 10ന് കുട്ടികള്‍ക്കായി കിഡ്‌സ്, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി വിവിധ മത്സരങ്ങള്‍ അരങ്ങേറും. ഉച്ചക്ക് 1.30 മുതല്‍ 3:00 വരെ അധ്യാപക രക്ഷാകര്‍തൃ […]














