കേളി കലണ്ടര്‍ പ്രകാശനം ചെയ്തു
റിയാദ്: കേളി കലാസാംസ്‌കാരിക വേദി 2023ലെ കലണ്ടര്‍ പ്രകാശനം ചെയ്തു. കേളി ദിനത്തോടനുബന്ധിച്ചു നടന്ന പ്രകാശന ചടങ്ങില്‍ പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. അസാഫ് ബില്‍ഡിങ് മെറ്റീരിയല്‍സ് പ്രതിനിധി ഷാജി അന്‍സില്‍, അല്‍ കൊബ്ലാന്‍ തെര്‍മോ പൈപ്പ് മാര്‍ക്കറ്റിങ് മാനേജര്‍ സിദ്ദിഖ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ അസാഫ് ബില്‍ഡിങ് മെറ്റീരിയല്‍സ് എം.ഡി പ്രസാദ് വഞ്ചിപ്പുര കലണ്ടര്‍ പ്രകാശനം ചെയ്തു. ലോക കേരളാ സഭാ അംഗവും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെപിഎം സാദിഖ്, കേളി കുടുംബവേദി പ്രസിഡന്റ് പ്രിയ […]














