സൗദിയില്‍ മഞ്ഞുവീഴ്ചയും മഴയും: ജാഗ്രതവേണമെന്ന് അധികൃതര്‍
സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കനഞ്ഞ മഞ്ഞു വീഴ്ച ജനജീവിതം ദുസ്സഹമാക്കി. നാളെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ശക്തമായ പേമാരിക്ക് സാധ്യതയുണ്ടെന്ന് ്വേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സൗദിയുടെ വടക്കന്‍ അതിര്‍ത്തി പ്രവിശ്യയായ തുറൈഫിലാണ് കനത്ത മഞ്ഞു വീഴ്ച അനുഭവപ്പെടുന്നത്. പകല്‍ അന്തരീക്ഷ താധം 11 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ്. റോഡുകളിലും പര്‍വത നിരകളിലും വന്‍തോതില്‍ മഞ്ഞു വീണതിനെ തുടര്‍ന്ന് പുറം ജോലി ചെയ്യാന്‍ കഴിയാത്ത വിധം ജന ജീവിതം ദുസ്സഹമായി. പലയിടങ്ങളിലും […]














