സൗദിയില്‍ 1.35 കോടി വിദേശികള്‍
റിയാദ്: സൗദി അറേബ്യയിലെ ആകെ ജനസംഖ്യയില്‍ 1.35 കോടി വിദേശികളാണെന്ന് യുണൈറ്റഡ് നേഷന്‍സ് സ്ഥിതി വിവര കണക്കുകള്‍.. ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശികളുളള മൂന്നാമത്തെ രാജ്യം സൗദി അറേബ്യ ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സൗദി അറേബ്യയിലെ വിദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍, സ്വകാര്യ തൊഴില്‍ വിപണിയില്‍ ജോലി ചെയ്യുന്നവര്‍, ഗാര്‍ഹിക തൊഴിലാളികള്‍, വിദേശ നിക്ഷേപകര്‍, ആശ്രിത വിസയിലുളള കുടുംബാംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് 1.35 കോടി വിദേശികള്‍, ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ അധിവസിക്കുന്ന അമേരിക്കയാണ് ഒന്നാം സ്ഥാനം. ഇവിടെ […]












