ഖസര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു
റിയാദ്: ഖസര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബത്ഹ ഫിലിപ്പീനോ മാര്‍ക്കറ്റില്‍ മനില പ്ലാസയിലാണ് ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. ഷസര്‍ അല്‍ ഹസാസ് കമ്പനിയുടെ പ്രഥമ ഹൈപ്പര്‍മാര്‍ക്കള്‍് പൗരപ്രമുഖനും വ്യവസായിയുമായ ഉമര്‍ സലിം ആയിള് അല്‍ ഉതൈബി ഉദ്ഘാടനം നിര്‍വഹിച്ചു. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരിുട സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ടാഴ്ച പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സന്ദര്‍കര്‍ക്ക് സര്‍പ്രൈസ് സമ്മാനവും വിതരണം ചെയ്യും. ഇരുപത് ഡിപ്പാര്‍ട്ടുമെന്റുകളിലായി അമ്പതിനായിരത്തിലധികം ഉപ്പന്നങ്ങളാണ് ഹൈപ്പറില്‍ ഒരുക്കിയിട്ടുളളതന്ന് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ജാഫര്‍ പട്ടാമ്പി […]










