ലേബര്‍ ക്യാമ്പുകളില്‍ റിയാദ് ഐ സി എഫിന്റെ വസ്ത്ര വിതരണം
റിയാദ്: രണ്ടായിരം തൊഴിലാളികള്‍ക്ക് വസ്ത്രങ്ങളും പുതപ്പുകളും വിതരണം ചെയ്തു റിയാദ് ഐ സി എഫ്. ഖസീം റോഡിലെ അല്‍ യമാമ ലേബര്‍ ക്യാമ്പിലാണ് ഐ സി എഫിന്റെ സാന്ത്വനം വളണ്ടിയര്‍മാര്‍ വേറിട്ട സേവനം നടത്തിയത്. ‘തിരുനബി (സ്വ) കാലത്തിന്റെ വെളിച്ചം’ എന്ന പ്രമേയത്തില്‍ ഐ സി എഫ് 6 ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തിയ ക്യാമ്പയിന്റെ ഭാഗമായായിരുന്നു വസ്ത്ര വിതരണം. ഐ സി എഫിന്റെ ഉപഹാരം തണുപ്പിനെ പ്രതിരോധിക്കാന്‍ സഹായകമാവുമെന്നു ക്യാമ്പിലെ തൊഴിലാളികള്‍ പറഞ്ഞു. സാന്ത്വനം വളണ്ടിയര്‍മാര്‍ റിയാദ് […]










