മലയാളി യുവാവിനെ തോക്ക് ചൂണ്ടി ആക്രമിക്കാന്‍ ശ്രമം
റിയാദ്: ശിഫാ സനഇയ്യയില്‍ മലയാളി യുവാവിന് നേരെ തോക്ക് ചൂണ്ടി ആക്രമിക്കാന്‍ ശ്രമം. സാമൂഹിക പ്രവര്‍ത്തകനും ശിഫാ മലയാളി സമാജം ജോയിന്റ് സെക്രട്ടറിയുമായ സന്തോഷ് തിരുവല്ലക്കു നേരെയാണ് ആക്രമണ ശ്രമം ഉണ്ടായത്. കഴിഞ്ഞ ദിവസം രാവിലെ 8ന് കാറില്‍ ഹോട്ടലില്‍ നിന്നു പ്രഭാത ഭക്ഷണം വാങ്ങി വരുന്നതിനിടയിലാണ് സംഭവം. വാഹനത്തെ പിന്തുടര്‍ന്ന അക്രമി സന്തോഷ് കാറില്‍ നിന്നു ഇറങ്ങിയ ഉടനെ സന്തോഷിന് നേരെ തോക്ക് ചൂണ്ടിപഴ്‌സ് ആവശ്യപ്പെട്ടു. അലറി വിളിച്ചതോടെ തൊട്ടടുത്തുള്ള കമ്പനിയില്‍ നിന്നുളള ഒരാള്‍ കതകു […]













