മരണം രണ്ട്; സൗദിയില്‍ കൊറോണ ബാധിതരുടെ എണ്ണം 900; ഇന്ന് രോഗബാധ സ്ഥിരീകരിച്ചത് 133 പേര്‍ക്ക്
നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് പുതിയ 133 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 900 ആയി വര്‍ധിച്ചു. 29 രോഗികള്‍ സുഖം പ്രാപിച്ചു. മക്കയില്‍ ഒരാള്‍ മരിച്ചു. 46 വയസുകാരനാണ് മരിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം മദീനയില്‍ അഫ്ഗാന്‍ പൗരന്‍ മരിച്ചിരുന്നു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം […]












