കെഎംസിസി കാസര്‍ഗോഡ് കമ്മറ്റിക്ക് പുതിയ ജന. സെക്രട്ടറി
റിയാദ്: കെഎംസിസി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ബത്ഹാ ക്ലാസിക് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ സലാം സാഹിബ് ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, ഷംസു പെരുമ്പട്ട, അസിസ് അടക്ക, മൂസപട്ട, കുഞ്ഞി സഫമക്ക, അഷ്‌റഫ് മീപുഗിരി, മഷൂദ്, ജമാല്‍, റഫീഖ്, ഇസ്മായില്‍ കരോളം, കെ എച് മുഹമ്മദ്, ഖാദര്‍ തോട്ടുങ്കര, ജാസിം കടമ്പാര്‍, ഖാദര്‍ നാട്ടക്കല്‍, സുനീര്‍ ആസാദ്, സലീം എച് […]










