Sauditimesonline

UDF
യുഡിഎഫിന് കരുത്തായി പ്രവാസലോകം; റിയാദില്‍ കെഎംസിസി-ഒഐസിസി സമിതി
Damam, gulf, Jeddah, Riyad

ക്രിക്കറ്റ് പ്രവചന മത്സരം: വിജയിക്ക് ഉപഹാരം സമ്മാനിച്ചു

റിയാദ്: സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കിസ് സംഘടിപ്പിച്ച ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ പ്രവചന മത്സരവിജയിക്ക് ഉപഹാരം സമ്മാനിച്ചു. മത്സരത്തര വിജയി വര്‍ഗീസ് ജോയിക്ക് (മുസാമിയ) സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് സമ്മാനദാനം നിര്‍വഹിച്ചു. പരിപാടിയില്‍ റിയാദ് ടാക്കീസ് ഉപദേശക സമിതി അംഗങ്ങളായ നൗഷാദ് ആലുവ, സലാം പെരുമ്പാവൂര്‍, കോഡിനേറ്റര്‍ ഷൈജു പച്ച, ട്രഷറര്‍ അനസ് വള്ളിക്കുന്നം, ഐ ടി കണ്‍വീനര്‍ എടവണ്ണ സുനില്‍ ബാബു, ലുബൈബ് ഇ കെ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ കബീര്‍ പട്ടാമ്പി, സനു മാവേലിക്കര, […]

Damam, gulf, Jeddah, Riyad

പ്രവാവചക ചരിത്രം പ്രമേയമാക്കി ‘മക്കാപുരിയില്‍ അന്ന്’ ആല്‍ബം

റിയാദ്: പ്രവാചക ചരിതം പ്രമേയമാക്കി തയ്യാറാക്കിയ ‘മക്കാപുരിയിയില്‍ അന്ന്’ മ്യൂസിക്കല്‍ ആല്‍ബം പ്രകാശനം ചെയ്തു. ബത്ഹ ലുഹാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എംകെ ഫുഡ് മാനേജിംഗ് ഡയറക്ടര്‍ റഹ്മാന്‍ മുനമ്പത്ത്, ജിഎംഎഫ് ചെയര്‍മാന്‍ റാഫി പാങ്ങോട് എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിച്ചത്. സുലൈമാന്‍ വിഴിഞ്ഞം അധ്യക്ഷത വഹിച്ചു. വിടപറഞ്ഞ രചന കെടി മുഹമ്മദ് രചിച്ച വരികള്‍ക്ക് സംഗീതം നില്‍കിയത് അമീര്‍ഷ പാലത്തിങ്ങല്‍ ആണ്. സംവിധാനം മജീദ് മാനു, ആലാപനം റൈഹാന മുത്തു, ഓര്‍ക്കസ്ട്ര രാജീവ് റാം, കാമറ

Damam, gulf, Jeddah, Riyad

കാനം തൊഴിലാളി വര്‍ഗ്ഗ പോരാളി: ദമ്മാം നവയുഗം

ദമ്മാം: തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ അടിയുറച്ച പോരാളിയും സംഘാടകനുമാണ് വിടപറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെന്ന് നവയുഗം സാംസ്‌ക്കാരിക വേദി. കേരളത്തിലെ ഇടതുമുന്നണിയുടെ നെടുംതൂണുകളില്‍ ഒന്നുമാനായിരുന്ന കാനം രാജേന്ദ്രന്റെ ജീവിതം പൊതുപ്രവര്‍ത്തകനു മാതൃകയാണെന്ന അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ദമ്മാമില്‍ നവയുഗം സംഘടിപ്പിച്ച കാനം രാജേന്ദ്രന്‍ അനുസ്മരണ യോഗം പ്രവാസി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ ഒത്തുചേര്‍ന്ന് ആദരാഞ്ജലി അര്‍പ്പിച്ചു. ദമ്മാം ബദര്‍ അല്‍റാബി ഹാളില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ നവയുഗം ജനറല്‍ സെക്രട്ടറി എം എ വാഹിദ്

Damam, gulf, Jeddah, Riyad

സൗദി ജനസംഖ്യയില്‍ 99 ശതമാനവും ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍

റിയാദ്: സൗദി അറേബ്യയിലെ ജനങ്ങളില്‍ 99 ശതമാനവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരെന്ന് നോര്‍വേയിലെ ഗ്‌ളോബല്‍ സ്റ്റാറ്റസ്‌ഹോട്ടിന്റെ പഠന റിപ്പോര്‍ട്ട്. യുഎഇ, നോര്‍വെ എന്നീ രാജ്യങ്ങളിലും ജനസംഖ്യയുടെ 99 ശതമാനവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. ലോകത്ത് 530 കോടി ജനങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. ലോകത്ത് 65 ശതമാനം ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഒരു വര്‍ഷത്തിനിടെ 3.7 ശതമാനം ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു. അറബ് രാജ്യങ്ങളെ അപേക്ഷിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോഗം കുറവാണ്. ജര്‍മനി, ഫ്രാന്‍സ് എന്നീ

Damam, gulf, Jeddah, Riyad

റിയാദ് ഒഐസിസി ആലപ്പുഴ ജില്ലാ കലണ്ടര്‍ പ്രകാശനം

റിയാദ്: ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഗ്ലോബല്‍ കമ്മിറ്റി ട്രഷറര്‍ മജീദ് ചിങ്ങോലി പ്രസിഡണ്ട് ശരത് സ്വാമിനാഥന് ആദ്യ കോപ്പി നല്‍കി പ്രകാശനം ചെയ്തു. ജനറല്‍ സെക്രട്ടറി ഷബീര്‍ വരിക്കപ്പള്ളി, ട്രഷറര്‍ ബിജു വെണ്മണി, വൈസ് പ്രസിഡന്റുമാരായ അബ്ദുല്‍ വാഹിദ്, സജീവ് വള്ളികുന്നം, റഫീഖ് വെട്ടിയാര്‍ ജനറല്‍ സെക്രട്ടറിമാരായ അനീഷ് ഖാന്‍, ജോമോന്‍ ഓണമ്പിള്ളില്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സൈഫ് കായംകുളം, സന്തോഷ് വിളയില്‍, നൗഷാദ്

Damam, gulf, Jeddah, Riyad

പ്രവാസി പുനരധിവാസത്തിന് ഇടപെടല്‍ വേണം: മക്ക ഐഎംസിസി വൈസ് പ്രസിഡന്റ്

ആലപ്പുഴ: തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രിയും ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റുമായ അഹമ്മദ് ദേവര്‍കോവിലുമായി മക്ക ഐഎംസിസി വൈസ് പ്രസിഡന്റ് സജിമോന്‍ തൈപ്പറമ്പില്‍ കൂടിക്കാഴ്ച നടത്തി. പ്രവാസികളുടെ വിവിധ വിഷയങ്ങള്‍ മന്ത്രിയുമായി ചര്‍ച്ച ചെയ്തു. തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് പുനരധിവാസത്തിന് കാര്യക്ഷമമായ പദ്ധതി നടപ്പിലാക്കണം. കോവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തിയ ഗള്‍ഫ് പ്രവാസികള്‍ ആരംഭിച്ച നിരവധി സ്വയം സംരംഭങ്ങള്‍ പൂട്ടിപ്പോയ സാഹചര്യമുണ്ട്. ഇത് പഠിക്കുകയും പ്രവാസികള്‍ വിവിധ രംഗങ്ങളില്‍ നേടിയെടുത്ത കഴിവും ശേഷിയും പ്രയോജനപ്പെടുത്തി തൊഴിലും സംരംഭങ്ങളും

Damam, gulf, Jeddah, Riyad

ഓര്‍ബിറ്റ് സ്റ്റാര്‍ റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു

റിയാദ്: ഒന്നര പതിറ്റാണ്ടിലേറെ സേവന പാരമ്പര്യമുളള ഓര്‍ബിറ്റ് സ്റ്റാര്‍ ട്രേഡിംഗ് കമ്പനിയുടെ റിയാദ് ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. മലസ് സലാഹുദ്ദീന്‍ അയ്യൂബി റോഡില്‍ പുതിയ ഷോ റൂമിന്റെ ഉദ്ഘാടനം മാനേജിംഗ് ഡയറക്ടര്‍ മുസ്തഫ അബ്ദുസ്സലാമിന്റെ സാന്നിധ്യത്തില്‍ താരിഖ് ഫഹദ് അല്‍ മഗ്‌രബി നിര്‍വഹിച്ചു. പൈപ്പുകള്‍, ഫിറ്റിംഗുകള്‍, വാല്‍വുകള്‍, ഇലക്‌ട്രോ മെക്കാനിക്കല്‍ ഉത്പ്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഓര്‍ബിറ്റ് സ്റ്റാറിന്റെ പ്രത്യേകത. ഇതിനു പുറമെ സ്‌റ്റെയിന്‍ലെസ്സ് സ്റ്റീല്‍ നിര്‍മിത വാല്‍വുകള്‍, ഫിറ്റിംഗ്‌സുകള്‍ എന്നിവയില്‍ പ്രത്യേക പ്രാവീണ്യവും ഓര്‍ബിറ്റ് സ്റ്റാറിനുണ്ട്. അന്താരാഷ്ട്ര

Damam, gulf, Jeddah, Riyad

ദലാല്‍ ആന്റ് സാറാ ഗ്രൂപ്പിന്റെ ഹാര ശാഖ ഉദ്ഘാടനം ഡിസം. 15ന്

റിയാദ്: ചോക്കളേറ്റ്, ഈന്തപ്പഴം, നട്‌സ്, സ്‌പൈസസ് എന്നിവ വിതരണം ചെയ്യുന്ന ദലാല്‍ ആന്റ് സാറാ ഗ്രൂപ്പിന്റെ ഹാര ബ്രാഞ്ച് പ്രവര്‍ത്തനം ആരംഭിക്കുന്നു. ഡെക്കാന്‍ സ്ട്രീറ്റിന് സമീപം ഡിസംബര്‍ 15ന് വൈകീട്ട് 5.00ന് ഉദ്ഘാടനം ചെയ്യും. ദലാല്‍ ആന്റ് സാറാ ഗ്രൂപ്പ് ചെയര്‍മാന്‍ റക്കാന്‍ അല്‍ ഹര്‍ബി ഉള്‍പ്പെടെ പ്രമുഖര്‍ സംബന്ധിക്കും. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ വിളവെടുക്കുന്ന പത്തിലധികം ഇനങ്ങളിലുളള ഈന്തപ്പഴം ദലാല്‍ ആന്റ് സാറാ ഔട്‌ലെറ്റില്‍ ലഭ്യമാണ്. അജ്‌വ, സഫാവി, ഖദ്‌റവി, സുക്കരി, അന്‍ബറ, മബ്‌റൂം, സഗായ്

Damam, gulf, Jeddah, Riyad

സ്വര്‍ണക്കുതിപ്പ് തുടര്‍ന്ന് ഖദീജ; സിബിഎസ്ഇ ബാഡ്മിന്റണില്‍ സ്വര്‍ണം

ജെയ്പൂര്‍: സിബിഎസ്ഇ ദേശീയ കായിക മേളയില്‍ ബാഡ്മിന്റണ്‍ താരം ഖദീജ നിസയ്ക്ക് സ്വര്‍ണം. റിയാദ് മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെ പ്രതിനിധീകരിച്ചാണ് പ്ലസ് ടൂ വിദ്യാര്‍ഥിനിയായ ഖദീജ സ്വര്‍ണം നേടിയത്. അണ്ടര്‍ 19 വനിതകളുടെ വിഭാഗത്തിലാണ് സ്‌കൂളിന് അഭിമാന നേട്ടം ഖദജ സമ്മാനിച്ചത്. ജിസിസി രാജ്യങ്ങളിലെയും ഇന്ത്യയിലെയും സിബിഎസ്ഇ ക്ലസ്റ്റര്‍ മീറ്റുകളില്‍ വിജയിച്ച താരങ്ങളാണ് രാജസ്ഥാനിലെ ജെയ്പൂര്‍ ജുന്‍ജുന്‍ അക്കാദമിയില്‍ നടന്ന ബാഡ്മിന്റണ്‍ മത്സരത്തില്‍ മാറ്റുരച്ചത്. പുരുഷ വിഭാഗത്തില്‍ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ മുഹമ്മദ് ശൈഖ്

Damam, gulf, Jeddah, Riyad

അരീക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിന് റിയാദില്‍ സ്വീകരണം

റിയാദ്: ഹ്രസ്വ സന്ദര്‍ശനത്തിന് റിയാദിലെത്തിയ അരീക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ ഡബ്‌ളിയു അബ്ദുറഹ്മാന് ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ സ്വീകരണം നല്‍കി. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ ഒഐസിസി പ്രസിഡന്റ് സിദ്ദിഖ് കല്ലുപറമ്പന്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി സക്കീര്‍ ദാനത്ത്, വൈസ് പ്രസിഡന്റ് അമീര്‍ പട്ടണത്ത്, മലപ്പുറം ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് വഹീദ് വാഴക്കാട്,

Damam, gulf, Jeddah, Riyad

കാനം ഇടത് ഐക്യത്തിന് മുന്നില്‍ നടന്ന നേതാവ്: ന്യൂ ഏജ്

റിയാദ്: സ്വയം വിമശനം നടത്തുകയും തിരുത്തുകയും ചെയ്യുന്ന ഇടതു നേതാക്കളില്‍ പ്രമുഖനാണ് വിടവാങ്ങിയ കാനം രാജേന്ദ്രനെന്ന് ന്യൂ ഏജ് ഇന്ത്യാ സാംസ്‌കാരിക വേദി. ഇടതു ഐക്യത്തിന് മുന്നില്‍ നിന്നു നയിക്കുകയും സിപിഐ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്തു. സാധാരണക്കാരുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും ചേരിയാണ് ഇടതുപക്ഷമെന്ന് ബോധവത്ക്കരിക്കാനും കാനം രാജേന്ദ്രന് കഴിഞ്ഞെന്നും അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. സാഹിത്യകാരന്‍ ജോസഫ് അതിരുങ്കല്‍ മുഖ്യ പ്രഭാഷണം നടത്തി. അഷ്‌റഫ് മൂവാറ്റുപുഴ അധ്യക്ഷത വഹിച്ചു. സമീര്‍ ന്യൂ ഏജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. അബ്ദുള്ള

Damam, gulf, Jeddah, Riyad

ഒഐസിസി ചികിത്സാ സഹായം കൈമാറി

റിയാദ്: ഒഐസിസി റിയാദ്-ആലപ്പുഴ ജില്ലാ കമ്മറ്റി സമാഹരിച്ച ചികിത്സാ സഹായ ഫണ്ട് വിതരണം ചെയ്തു. ഒഐസിസി മുന്‍ പ്രവര്‍ത്തകനായ വീയപുരം സ്വദേശിയുടെ കുടുംബത്തിന് ചികിത്സക്ക് ഒരു ലക്ഷം രൂപ അഡ്വ. എം. ലിജു ഫണ്ട് ആണ് കൈമാറിയത്. നാട്ടിലുളള ഒഐസിസി പ്രവര്‍ത്തകരായ കമറുദീന്‍ മരകുളം, രാജന്‍ കാരിച്ചാല്‍, സാജിദ് ആലപ്പുഴ, യൂസഫ് കായംകുളം, സുരേഷ് ബാബു ഇരിക്കല്‍, പ്രസാദ് കളര്‍കോട്, ശിഹാബ് പോളക്കുളം, അജയന്‍ ചെങ്ങന്നൂര്‍, എന്നിവര്‍ സന്നിഹിതരായിരുന്നു.

Damam, gulf, Jeddah, Riyad

ക്രിക്കറ്റ് പ്രവചന മത്സര വിജയിക്ക് ഉപഹാര വിതരണവും കലണ്ടര്‍ പ്രകാശനവും

റിയാദ്: ലോകകപ്പ് ക്രിക്കറ്റ് പ്രവചന മത്സര വിജയിക്ക് പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ഉപഹാരം സമ്മാനിച്ചു. പുതുവര്‍ഷ കലണ്ടര്‍ പ്രകാശനവും നടന്നു. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ശിഹാബ് കോട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അന്‍സാര്‍ നെയ്തല്ലൂര്‍ അധ്യക്ഷത വഹിച്ചു. കലണ്ടര്‍ പ്രകാശനം ഉപദേശക സമിതി ചെയര്‍മാന്‍ സലീം കളക്കര നിര്‍വ്വഹിച്ചു. മുജീബ് ചങ്ങരംകുളം ഏറ്റുവാങ്ങി. പ്രവചന മത്സര വിജയി പൊന്നാനി പുഴമ്പ്രം സി പി നാസറിന് ഷമീര്‍ മേഘ ഉപഹാരം സമ്മാനിച്ചു. അംഗത്വ ക്യാമ്പയിനില്‍

Damam, gulf, Jeddah, Riyad

പുത്തന്‍ രുചിക്കൂട്ടൊരുക്കി അല്‍ മലസില്‍ ചെറീസ് റസ്‌റ്റോറന്റ്; ഉദ്ഘാടനം ഡിസം. 14ന്

റിയാദ്: അറേബ്യന്‍ പാചക വൈവിദ്യങ്ങളും ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളും സമന്വയിക്കുന്ന രുചിക്കൂട്ടുകളുടെ കലവറയൊരുക്കി ചെറീസ് റസ്‌റ്റോറന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നു. അല്‍ മലാസില്‍ ഒമര്‍ ബിന്‍ അബ്ദുല്‍ അസീസ് ബ്രാഞ്ച് റോഡില്‍ ഡിസംബര്‍ 14ന് വൈകുന്നേരം 4.00ന് റസ്‌റ്റോറന്റ് ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അറബിക്, സൗത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍ ചൈനീസ് വിഭാഗങ്ങളിലായി നാനൂറിലേറെ വിഭവങ്ങളാണ് ചെറീസ് റസ്‌റ്റോറന്റിന്റെ പ്രത്യേകത. ഇതിന് പുറമെ ചെറീസ് പാചക വിദഗ്ദര്‍ തയ്യാറാക്കിയ ഇരുപതിലധികം പ്രത്യേക വിഭവങ്ങള്‍ രുചിച്ചറിയാനും

Scroll to Top