നനഞ്ഞ് കുതിര്‍ന്ന് റിയാദ്: മഴ തുടരും; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
റിയാദ്: നനഞ്ഞ് കുതിര്‍ന്ന് റിയാദ് നഗരം. ശീത കാറ്റിന്റെ അകമ്പടിയോടെ വൈകുന്നേരത്തോടെ നഗരത്തിന്റെ പല ഭാഗത്തും ചാറ്റല്‍ മഴ ആരംഭിച്ചു. ബത്ഹയിലും പരിസര പ്രദേശങ്ങളിലും വൈകീട്ട് 8 മണിയോടെ ആരംഭിച്ച മഴ ചിലയിടങ്ങളില്‍ ശക്തിപ്രാപിച്ചു. ബത്ഹ യിലെ പല റോഡുകളും ടാര്‍ ചെയ്യുന്നതിനും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുന്നതിനും പെിളിച്ചിട്ടിരിക്കുകയാണ്. ഇവിടങ്ങളില്‍ പെിയ്തുവെളളം നിറഞ്ഞതോടെ കാല്‍നട യാത്രക്കാര്‍ക്കു ദുഷ്‌കരമായി. VIDEO https://youtube.com/shorts/a3mB-bgkuNI അതേസമയം, വരുന്ന രണ്ടു ദിവസങ്ങളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഇതിനെതുടര്‍ന്ന് റിയാദ് […]













