മജ്മയില്‍ ഓണം ആഘോഷിച്ച് കേളി
റിയാദ്: കേളി കലാസാംസ്‌കാരിക വേദി മജ്മ കമ്മിറ്റി ‘നിറകതിര്‍-2023’ എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഹര്‍മ ഫൈസലിയ ഓഡിറ്റോറിയത്തില്‍ നട? പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. രാവിലെ 9.00ന് കുട്ടികള്‍ക്കുള്ള കലാ കായിക മത്സരങ്ങളോടെ ആരംഭിച്ച പരിപാടി വൈകുന്നേരം 6.00 വരെ നീണ്ടു. സാംസ്‌കാരിക സമ്മേളനം കേളി കേന്ദ്ര കമ്മിറ്റി അംഗം സതീഷ് വളവില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പ്രതീഷ് പുഷ്പന്‍ അധ്യക്ഷത വഹിച്ചു. കേളി മാലാസ് ഏരിയ ജോയിന്റ് സെക്രട്ടറി സുജിത്ത് വി.എം മുഖ്യാഥിതി […]














