തൊഴിലാളികള്‍ക്ക് ഇഫ്താര്‍ വിരുന്നും ഉപഹാരവും സമ്മാനിച്ച് എബിസി കാര്‍ഗോ
റിയാദ്: ദുരിതം പേറുന്ന പ്രവാസികള്‍ക്ക് കാരുണ്യത്തിന്റെ സ്‌നേഹസ്പര്‍ശം സമ്മാനിച്ച് എബിസി കാര്‍ഗോ. വിശുദ്ധ റമദാനിലെ എല്ലാ ദിവസങ്ങളിലും റിയാദിലെയും പരിസര പ്രദേശങ്ങളിലെയും ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കിയും കിറ്റു വിതരണം ചെയ്തുമാണ് എബിസി മാനേജന്റും ജീവനക്കാരും പ്രവാസകള്‍ക്ക് കൈതാങ്ങായത്. എബിസി നേരത്തെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വിവിധ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് റമദാനില്‍ കൂടുതല്‍ ആളുകളിലേക്ക് സഹായവുമായി ഇറങ്ങി ചെല്ലാന്‍ എബിസി കാര്‍ഗോയെ പ്രേരിപ്പിച്ചത്. സൗദി അറേബ്യയ്ക്കു പുറമെ യുഎഇയിലും കേരളത്തിലെ […]














