Sauditimesonline

steaphan
റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ സ്റ്റീഫന്‍ ജോസഫ് നാട്ടില്‍ നിര്യാതനായി

gulf

gulf

വാപ്പിച്ചി പകര്‍ന്ന ചക്കരപ്പാല്‍ മധുരം

നിഖില സമീര്‍ വാപ്പിച്ചി എന്ന് അരുമയോടെ വിളിച്ചിരുന്നത് ഉപ്പയുടെ ഉപ്പയെ ആയിരുന്നു.വാത്സല്യം നിര്‍ലോഭം ചൊരിഞ്ഞനുഭവിപ്പിച്ച സ്‌നേഹസ്വരൂപന്‍. രാഷ്ട്രീയം ആത്മീയത മാനവികത, ഇവയിലൊക്കെ സ്വന്തമായ നിലപാടില്‍ ഉറച്ചു നില്‍ക്കുബോഴും കരുണയുടെയും ചേര്‍ത്ത് നിര്‍ത്തലിന്റേയും ചൂര് സര്‍വര്‍ക്കും ഒരേപോല്‍ പകര്‍ന്നേകിയ മനുഷ്യസ്‌നേഹി. സ്വന്തമായുള്ളൊരു ഹെര്‍ക്കുലീസ് സൈക്കിളിന്റെ പുറകില്‍ വെച്ചുകെട്ടിയ മരുന്ന് പെട്ടിയുമായി നാടന്‍ ഊടുവഴികളൊക്കെ താണ്ടി തന്നെ കാത്തിരിക്കുന്ന രോഗികളേയും അശരണരേയും തേടി ചെല്ലുന്ന സാത്വികനായ ‘അബ്ദുല്‍ റസാഖ് വൈദ്യര്‍.’ ചുമപ്പ് രാഷ്ട്രീയ പ്രതലത്തില്‍ നിന്ന് നാട്ടുകാരുടെ സ്‌നേഹവാത്സല്യത്തില്‍ മുനിസിപ്പല്‍ […]

gulf

മെയ് 17ന് സൗദി അതിര്‍ത്തികള്‍ തുറക്കും; സ്വദേശികള്‍ക്ക് ഇന്ത്യയിലേക്ക് യാത്രാ അനുമതി

റിയാദ്: മെയ് 17 മുതല്‍ സൗദി പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിയന് വിലക്കില്ലെന്ന് ദേശീയ വിമാന കമ്പനിയായ സൗദിയ. വ്യോമ ഗതാഗതം പൂര്‍ണമായും പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് സൗദിയയുടെ വിശദീകരണം. അതേസമയം, ഇന്ത്യയില്‍ നിന്ന് നേരിട്ട് സൗദിയിലേക്ക് സര്‍വീസ് ഉണ്ടാവില്ലെന്നും അധികൃതര്‍ അറിയിച്ചു. കൊവിഡ് രൂക്ഷമായ ഇരുപതു രാജ്യങ്ങളിലേക്ക് വിമാന സര്‍വീസിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇവിടങ്ങളിലേക്ക് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ സ്വദേശി പൗരന്മാര്‍ യാത്ര ചെയ്യുന്നതിന് വിലക്കില്ല. ഈ മാസം 17 ന് പുലര്‍ച്ചെ ഒന്നു മുതല്‍

gulf

എല്‍ഡിഎഫ് ജയം: കേളി റിയാദ് വിജയാഘോഷം

റിയാദ്: ദീപം തെളിയിച്ചും കേക്ക് മുറിച്ച് മധുരം പങ്കുവെച്ചും കേരളക്കരയോടൊപ്പം റിയാദ് കേളി പ്രവര്‍ത്തകരും വിജയദിനം ആഘോഷിച്ചു. എല്‍ഡിഎഫിന് തുടര്‍ ഭരണം ലഭിച്ചതിന്റെ ഭാഗമായി കേരളത്തില്‍ നടന്ന വിജയാഘോഷത്തിന്റെ ഭാഗമായാണ് സൗദിയിലെ വിവിധ ഭാഗങ്ങളിലെ മലയാളികളോടൊപ്പം റിയാദിലെ കേളി കലാസാംസ്‌കാരിക വേദി പ്രവര്‍ത്തകരും വിജയാഘോഷത്തില്‍ പങ്കെടുത്തത്. റിയാദ് കേളി ഓഫീസില്‍ നടന്ന വിജയാഹ്ലാദത്തിന് രക്ഷാധികാരി സമിതി കണ്‍വീനര്‍ കെപിഎം സാദിഖ് നേതൃത്വം നല്‍കി. ആക്ടിംഗ് സെക്രട്ടറി ടി.ആര്‍.സുബ്രഹ്മണ്യന്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തരുംപങ്കെടുത്തു. കേളിയുടെ വിവിധ ഏരിയകള്‍ കേന്ദ്രീകരിച്ചും

Damam, gulf, Jeddah, Riyad

സൗദി വിഷന്‍ 2030 അഞ്ചാം വാര്‍ഷികം: രാജ്യം കൈവരിച്ചത് പ്രതീക്ഷിച്ചതിലധികം നേട്ടങ്ങള്‍

ആധുനിക സൗദി അറേബ്യ അന്താരാഷ്ട്ര രംഗത്ത് കുതിക്കുകയാണ്. രാജ്യ വികസനത്തിന്റെ നാഴിക കല്ലായി മാറിയിരിക്കുകയാണ് വിഷന്‍ 2030 പദ്ധതി. കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചപദ്ധതിയുടെ അഞ്ചാം വാര്‍ഷികത്തില്‍ രാജ്യം കൈവരിച്ചത് പ്രതീക്ഷിച്ചതിലധികം നേട്ടങ്ങങ്ങളാണ്. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക വൈവിദ്യവത്ക്കരണത്തിനും മുഖ്യ പ്രധാധാന്യം നല്‍കിയാണ് വിഷന്‍ 2030 വിഭാവന ചെയ്തിട്ടുളളത്. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനങ്ങള്‍, വിനോദ സഞ്ചാരം, തൊഴില്‍ തുടങ്ങി ദീര്‍ഘ വീക്ഷണത്തോടെ രാജ്യത്തിന്റെ ഭാവിക്ക് മുതല്‍കൂട്ടാകുന്ന പദ്ധതികളാണ് നടപ്പിലാക്കിയിട്ടുളളത്. തീര്‍ച്ചയായും ഭാവനയും

Damam, gulf, Jeddah, Riyad

സുബൈര്‍കുഞ്ഞു സ്മാരക സ്‌കോളര്‍ഷിപ്പ് പ്രസംഗമത്സരം: വിജയികളെ ആദരിച്ചു

റിയാദ്: സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി റിസയുടെ നേതൃത്വത്തില്‍ ‘ഒത്തൊരുമിക്കാം ലഹരിക്കെതിരെ’എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗമത്സര വിജയികളെ ആദരിച്ചു. ഏറ്റവും കൂടുതല്‍ സമ്മാനങ്ങള്‍ നേടിയ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍സ്‌കൂളിലെ ഗണേഷ് മാധവ് രാജേഷ്, അഖ്‌സ ജോണ്‍ കോശി (കാറ്റഗറി 1 മലയാളം), അഞ്ജലി സലീഫ് (കാറ്റഗറി 2 മലയാളം), ഹുദാ ജലീല്‍ (കാറ്റഗറി 1 ഇംഗ്ലീഷ്), ആഖില്‍ ഫഹീം ഹാഷിം (കാറ്റഗറി 2 ഇംഗ്ലീഷ്) എന്നിവര്‍ക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മുസഫ്ര്‍ ഹസ്സന്‍ പ്രശംസാഫലകം

Damam, gulf, Jeddah, Riyad

കെഎംസിസി ഭവന നിര്‍മാണ സഹായം

ബുറൈദ: കെഎംസിസി സാല്‍മിയ ഫാക്‌റി ഏരിയ കമ്മിറ്റിയുടെ വെല്‍ഫയര്‍ വിംഗ് ഭവന നിര്‍മാണ ഫണ്ട് വിതരണം ചെയ്തു. കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ മണ്ഡലത്തിലെ മുഴക്കുന്ന് പഞ്ചായത്തില്‍ നിര്‍ധന കുടുംബത്തിന് ആണ് വീട് നിര്‍മ്മിക്കുന്നത്. ബുറൈദ സാല്‍മിയ ഫാക്രിയ ഏരിയ കെഎംസിസി സമാഹരിച്ച തുക ഫാക്രിയ ഏരിയ കമ്മിറ്റി പ്രസിഡന്റ് നൗഫല്‍ പാലേരി കുടുംബത്തിന് കൈമാറി. സമദ് പനങ്ങാട്, നൗഷാദ് പനോളില്‍. ഹാഫിസ്ഇസ്മയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Damam, gulf, Jeddah, Riyad

സിറ്റി ഫ്‌ളവര്‍ ‘സൂഖ്’ ഫോട്ടോഗ്രഫി മത്സരം

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. ഇഫ്താര്‍ വേളയിലെ സുന്ദര നിമിഷങ്ങള്‍ പകര്‍ത്തി സിറ്റി ഫ്‌ളവര്‍ ഫെയ്‌സ് ബുക് പേജിലെ #souqphotocontest ഹാഷ്ടാഗില്‍ കമന്റായി പോസ്റ്റ് ചെയ്യുന്നവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മികച്ച ചിത്രങ്ങള്‍, സെല്‍ഫി എന്നിവക്ക് 1000 റിയാലിന്റെ ഗിഫ്റ്റ് വൗചര്‍ സമ്മാനിക്കും. ചിത്രങ്ങള്‍ മെയ് 12 വരെ സമര്‍പ്പിക്കാം. വിജയികളെ മെയ് 17ന് പ്രഖ്യാപിക്കുമെന്നും സിറ്റി ഫ്‌ളവര്‍ അറിയിച്ചു. എന്‍ട്രികള്‍ സമര്‍പ്പിക്കാന്‍ ലിങ്ക് ക്ലിക് ചെയ്യുക. https://www.facebook.com/cityflowerarabia/photos/a.118067631614561/3955140241240595/ സൗദിയിലും

Damam, gulf, Jeddah, Riyad

ഖത്തര്‍ അമീറിന് സൗദി രാജാവിന്റെ ക്ഷണം

റിയാദ്: സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ഖത്തര്‍ അമീറിന് ക്ഷണം. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണക്കത്ത് സൗദി വിദേശ കാര്യ മന്ത്രി ഖത്തര്‍ അമീറിന് കൈമാറി. ഖത്തറുമായി മൂന്നര വര്‍ഷത്തിലേറെ നീണ്ടു നയതന്ത്ര പ്രതിസന്ധി ഈ വര്‍ഷം ജനുവരിയില്‍ സൗദിയില്‍ നടന്ന ജിസിസി ഉച്ചകോടിയിലാണ് പരിഹരിച്ചത്. ഇരുരാജ്യങ്ങളും നയതന്ത്രബന്ധം പുനസ്ഥാപിക്കുകയും എംബസികള്‍ തുറക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സൗദി അറേബ്യ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയെ രാജ്യത്തേക്ക് ക്ഷണിക്കുന്നത്. ഭരരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണക്കത്ത്

Damam, gulf, Jeddah, Riyad

വിഷന്‍ 2030: വികസന കാര്യങ്ങളിലും ക്ഷേമ പ്രവര്‍ത്തനങ്ങളിലും വന്‍ നേട്ടം

റിയാദ്: സൗദി അറേബ്യയില്‍ നടപ്പിലാക്കുന്ന വിഷന്‍ 2030 പദ്ധതി രാജ്യത്തിന് മികച്ച നേട്ടമാണ് സമ്മാനിച്ചതെന്ന് കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍. പദ്ധതി പ്രഖ്യാപിച്ച് അഞ്ച് വര്‍ഷത്തിനിടെ വികസന കാര്യങ്ങളിലും ക്ഷേമ പ്രവര്‍ത്തനങ്ങളിലും വന്‍ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞതായും കിരീടാവകാശി പറഞ്ഞു. വിഷന്‍ 2030 പദ്ധതിയുടെ ലക്ഷ്യം നേടുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. രാജ്യത്ത് നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് മികച്ച പിന്തുണ നല്‍കിയ ഭരണാധികാരി സല്‍മാന്‍ രാജാവിന് സാമ്പത്തിക വികസനകാര്യ മസിതി ചെയര്‍മാന്‍ കൂടിയായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍

Damam, gulf, Jeddah, Riyad

വേസ്റ്റ് മാനേജ്‌മെന്റ് നിയമത്തിന് സൗദി ശൂറാ കൗണ്‍സിലിന്റെ അംഗീകാരം

റിയാദ്: സൗദി ശൂറാ കൗണ്‍സില്‍ വേസ്റ്റ് മാനേജ്‌മെന്റ് നിയമം പാസാക്കി. ദേശീയ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ അനുമതിയില്ലാതെ മാലിന്യ സംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് നിയമ ലംഘനമാണ്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട സമഗ്ര നിയമ നിര്‍മാണത്തിനാണ് ശൂറാ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന വിധം മാലിന്യ സംസ്‌കരണം അനുവദിക്കില്ല. മാലിന്യ സംഭരണം, സംസ്‌കരണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ നിയമം ലംഘിച്ചാല്‍ 10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും. ഇതിന് പുറമെ മൂന്ന് കോടി റിയാല്‍ വരെ

Damam, gulf, Jeddah, Riyad

വിദേശ വനിതകള്‍ക്ക് കൂടുതല്‍ വിസ അനുവദിച്ചതായി മന്ത്രാലയം

റിയാദ്: സൗദി അറേബ്യയില്‍ വിദേശികളായ വനിതാ ജീവനക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷം കൂടുതല്‍ തൊഴില്‍ വിസകള്‍ അനുവദിച്ചതായി മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. വനിതകളെ റിക്രൂട് ചെയ്യാന്‍ 2.3 ലക്ഷം വിസകള്‍ അനുവദിച്ചെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ 15,000 വിസകളാണ് അനുവദിച്ചത്. എന്നാല്‍ നാലാം പാദത്തില്‍ വനിതകളെ റിക്രൂട് ചെയ്യുന്നതിന് 2,30,797 വിസകള്‍ വിതരണം ചെയ്തു. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്കും സ്വകാര്യ വ്യക്തികളുടെ കീഴില്‍ ജോലി ചെയ്യുന്നതിനുമാണ് ഇത്രയും വിസകള്‍ അനുവദിച്ചത്. രണ്ടാം പാദത്തിലും

Damam, gulf, Jeddah, Riyad

സൗദിയില്‍ ഇരുനൂറ് റിയാലിന്റെ നോട്ട് പുറത്തിറക്കി

റിയാദ്: സൗദി സെന്‍ട്രല്‍ ബാങ്ക് 200 റിയാലിന്റെ പുതിയ നോട്ട് പുറത്തിറക്കി. ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും വിഷന്‍ 2030 പദ്ധതി പ്രഖ്യാപിച്ചതിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇരുനൂറ് റിയാലിന്റെ നോട്ട് പുറത്തിറക്കിയതെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഇന്നുമുതല്‍ നോട്ട് വിപണിയില്‍ ലഭ്യമായി തുടങ്ങി. സൗദി അറേബ്യയുടെ സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ചിത്രം, വിഷന്‍ 2030ന്റെ ചിഹ്‌നം എന്നിവയാണ് ഒരു വശത്തുളളത്. തലസ്ഥാന നഗരിയിലെ കൊട്ടാരത്തിന്റെ ചിത്രം മറുവശത്തും ആലേഘനം ചെയ്തിട്ടുണ്ട്. കറന്‍സി

Damam, gulf, Jeddah, Riyad

വാഹനാപകടം: സൗദിയില്‍ മലയാളി നഴ്‌സ് മരിച്ചു

മിദിലാജ് വലിയന്നൂര്‍ ബുറൈദ: മലയാളി നഴ്‌സ് വാഹനാപകടത്തില്‍ മരിച്ചു. പത്തനംതിട്ട അടൂര്‍ സ്വദേശി ശില്പ മേരി ഫിലിപ്പ് (28) ആണ് മരിച്ചത്. ഖസിം ബദായ ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. വാര്‍ഷികാവധി ദുബായിലുള്ള ഭര്‍ത്താവിനോടൊപ്പം ചെലവഴിക്കാന്‍ റിയാദ് എയര്‍പോര്‍ട്ടിലേക്കുളള യാത്രക്കിടെയാണ് അപകടം. ഏപ്രില്‍ 25ന് ഉച്ചക്ക് 3ന് ബുറൈദയില്‍ നിന്നു 150 കിലോ മീറ്റര്‍ അകലെ ഖസിം-റിയാദ് റോഡില്‍ അല്‍ ഖലീജിലാണ് അപകടം നടന്നത്. കാറില്‍ നിന്നു തെറിച്ചുവീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. മൃതദേഹം അല്‍ ഖസിം റോഡില്‍

Damam, gulf, Jeddah, Riyad

നൗഷാദ് വെട്ടിയാര്‍ ഓര്‍മ്മയായി; വിതുമ്പലോടെ സുഹൃത്തുക്കള്‍

ഷിബു ഉസ്മാന്‍ റിയാദ്: സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദ് വെട്ടിയാറിന്റെ കബറടക്കം റിയാദ് നസീം മഖ്ബറയില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിയദ്ധ്യത്തില്‍ നടന്നു. ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നിര്‍വാഹക സമിതി അംഗം, പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അംഗം എന്ന നിലകളില്‍ റിയാദിലെ പൊതു സമൂഹത്തിനിടയില്‍ സജീവമായിരുന്നു. നൗഷാദിന്റെ അപ്രതീക്ഷിത വിടവാങ്ങലില്‍ ദുഃഖം കടിച്ചമര്‍ത്തി വിതുമ്പലോടെയാണ് സുഹൃത്തുക്കള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വേളയില്‍ ബന്ധുക്കള്‍ക്കൊപ്പം സുഹൃത്തുക്കളും ഐ സി യു

Scroll to Top