റിയാദ് ഓ ഐ സി സി കോണ്‍ഗ്രസ് സ്ഥാപകദിനം ആഘോഷിച്ചു
റിയാദ്: ലോകത്തെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ പ്രസ്ഥാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 136-ാമത് സ്ഥാപക ദിനം ആഘോഷിച്ചു. ഓ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. സലിം കളക്കര, മുഹമ്മദലി മണ്ണാര്‍ക്കാട്, രഘുനാഥ് പറശിനിക്കടവ്, റസാഖ് പൂക്കോട്ടുംപാടം, ഷാജി സോന, നൗഫല്‍ പാലക്കാടന്‍, അസ്‌കര്‍ കണ്ണൂര്‍, ശിഹാബ് കൊട്ടുകാട്, മാള മൊഹിയുദ്ധീന്‍ […]













