ഡിസ്‌കവര്‍ ദി ഫ്‌ളെയ്‌വേഴ്‌സ് ഓഫ് ഏഷ്യ; രുചിക്കൂട്ടൊരുക്കി ലുലു ഭക്ഷ്യമേള
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല ലുലു ഹൈപ്പറില്‍ ഭക്ഷ്യമേള ആരംഭിച്ചു. ‘അമേസിംഗ് ആസിയാന്‍: ഡിസ്‌കവര്‍ ദി ഫ്‌ളെയ്‌വേഴ്‌സ് ഓഫ് ഏഷ്യ’ എന്ന പേരിലാണ് മേള. ഏഷ്യന്‍ രാജ്യങ്ങളിലെ രുചിഭേദങ്ങളാണ് മേളയുടെ പ്രത്യേകത. ലോകമെമ്പാടുമുളള പാചകരീതിയികളും രുചി കൂട്ടുകളും പരിചയപ്പെടുത്താനാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന മേള. ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നു പുതിയ ഉല്‍പ്പന്നങ്ങളും പരമ്പരാഗത വിഭവങ്ങളും എത്തിച്ചിട്ടുണ്ട്. പറന്നുയരുന്നു. സൗദിയിലെ മലേഷ്യന്‍ അംബാസഡര്‍ ഡറ്റോ അബ്ദുല്‍ റസാക് ബിന്‍ അബ്ദുല്‍ വഹാബ്, തായ്‌ലന്റ് […]













