ഡോ. എം കെ മുനീറിന് റിയാദില്‍ സ്വീകരണം
റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിഡോ. എം.കെ. മുനീര്‍ എംഎല്‍എയ്ക്ക് റിയാദ്-കൊടുവള്ളി മണ്ഡലം കെഎംസിസി സ്വീകരണം നല്‍കി. ബത്ഹ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ഫായിസ് മങ്ങാട് അധ്യക്ഷത വഹിച്ചു.യ കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട് ഉദഘാടനം ചെയ്തു. റിയാദ് കെ എം സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് നജീബ് നെല്ലാങ്കണ്ടി, ജില്ലാ സെക്രട്ടറി ലതീഫ് മടവൂര്‍, ഒലീവ് ബുക്‌സ് എഡിറ്റര്‍ മുഹ്‌സിന്‍ കോട്ടക്കല്‍ […]














