ഒരുമയുടെ ഓണം ആഘോഷമാക്കി റിയാദ് മീഡിയ ഫോറം
റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) ഓണം ആഘോഷിച്ചു. ബത്ഹ അപ്പോളൊ ഡിമോറ ഓഡിറേറാറിയത്തില്‍ നടന്ന പരിപാടി ആസ്റ്റര്‍ സനദ് ആശുപത്രി മാര്‍ക്കറ്റിംഗ് മാനേജര്‍ സുജിത്ത് അലി മൂപ്പന്‍ ഉദ്ഘാടനം ചെയ്തു. ഒരുമയുടെ ഓണം സന്തോഷപൂര്‍വം ആഘോഷിക്കാന്‍ കഴിയുന്നത് ഭാഗ്യമാണെന്ന് ഓണസന്ദേശം നല്‍കിയ നജിം കൊച്ചുകലുങ്ക് പറഞ്ഞു. പൈതൃകവും സംസ്‌കാരവും കൈവിടാതെ ഓണം ആഘോഷിക്കാന്‍ പ്രവാസ ലോകത്തും കഴിയുന്നുണ്ട്. ഇത് ഒരുമ പകര്‍ന്നു നല്‍കിയ കരുത്താണെന്നും അദ്ദേഹം പറഞ്ഞു. ചലചിത്ര താരം അന്‍സിബ ഹസന്‍, സിറ്റി […]














