Sauditimesonline

iran foreign minister abbas
നയതന്ത്ര വഴി തുറക്കുന്നു; ഇറാന്‍ വിദേശകാര്യ മന്ത്രി പാകിസ്ഥാനില്‍
Damam, gulf, Jeddah, Riyad

വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ ഇന്ന് സൗദിയില്‍

റിയാദ്: കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ ഇന്ന് (ശനി) സൗദി അറേബ്യയിലെത്തും. മന്ത്രിസ്ഥാനം ഏറ്റെടുത്തതിന് ശേഷമുളള സൗദിയിലെ പ്രഥമ ഔദ്യോഗിക സന്ദര്‍ശനമാണ്. ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന് കീഴിലുളള രാഷ്ട്രീയ, സുരക്ഷ, സാമൂഹിക, സാംസ്‌കാരിക സഹകരണ സമിതിയുടെ (പിഎസ്എസ്‌സി) മന്ത്രിതല യോഗത്തില്‍ പങ്കെടുക്കും. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായി ചര്‍ച്ച നടത്തും. പിഎസ്എസ്‌സിയുടെ നാല് സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ പുരോഗതി വിലയിരുത്തും. ഐക്യരാഷ്ട്ര സഭാ, ജി20, ജിസിസി എന്നിവയിലെ സഹകരണം […]

Damam, gulf, Jeddah, Riyad

ജിസിസിയിലെ പ്രവാസികള്‍ക്ക് ടൂറിസം വിസ; ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അനുവദിക്കില്ല

റിയാദ്: ജിസിസി രാജ്യങ്ങളിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ അനുവദിക്കില്ല. എന്നാല്‍ ഇത്തരക്കാര്‍ക്ക് തൊഴിലുടമയോടൊപ്പം ടൂറിസ്റ്റ് വിസയില്‍ സൗദി സന്ദര്‍ശിക്കാമെന്ന് ടൂറിസം മന്ത്രാലയം. മറ്റ് പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ടൂറിസ്റ്റ് വിസല ലഭിക്കും. എന്നാല്‍ നഴ്‌സ്, ലേബര്‍, ഡ്രൈവര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് സൗദിയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു. ജിസിസിയിലുളള വിദേശികള്‍ക്ക് ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യ തീരീമാനിച്ചത്. 116 ഡോളര്‍ ഓണ്‍ലൈനില്‍ അടച്ച് ടൂറിസ്റ്റ്

Damam, gulf, Jeddah, Riyad

യുഎഫ്‌സി സാരി സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ മേള സെപ്തം. 16ന്

റിയാദ്: യുണൈറ്റഡ് എഫ് സി ഇലവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 16, 23, 30 തീയതികളില്‍ അല്‍ ഖര്‍ജ് റോഡിലെ ഇസ്‌കാന്‍ ഗ്രൗണ്ടിലാണ് മത്സരം. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത എട്ട് ടീമുകള്‍ മത്സരത്തില്‍ മാറ്റുരക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാരി ആപ്ലികേഷന്‍ മുഖ്യ പ്രയോജകരായ ടൂര്‍ണമെന്റ് ലോഗോ പ്രകാശനവും നടന്നു. ടീമുകള്‍ക്കുള്ള ജഴ്‌സി ടൂര്‍ണമെന്റ് കമ്മറ്റി വിതരണം ചെയ്യും. ആദ്യ ദിവസം 4 മത്സരങ്ങളും രണ്ടാം ദിവസം സെമി ഫൈനലും

Damam, gulf, Jeddah, Riyad

‘ചുണ്ടന്‍’ തുഴഞ്ഞ് ഹണീബീസ്; പ്രവാസലോകത്തും ഓണാരവം

റിയാദ്: മരുഭൂമിയില്‍ ചുണ്ടന്‍ വളളം തുഴഞ്ഞ് റിയാദ് ഹണിബീസ് കുടുംബ കൂട്ടായ്മയുടെ ഓണാഘോഷം. സെറ്റ്‌സാരിയുടുത്ത് തട്ടമിട്ട കുടുംബിനികള്‍ തലേക്കെട്ടും അണിഞ്ഞ്് വഞ്ചിപ്പാട്ടിന്റെ താളത്തില്‍ തുഴയെറിയാന്‍ ചുണ്ടന്‍ വളളത്തില്‍ കയറിയതോടെ ചെണ്ടമേളവും ഹര്‍ഷാരവും മുഴങ്ങി. താളംപിടിച്ചെത്തിയ മാവേലിയുടെ സാന്നിധ്യത്തില്‍ യുവാക്കളും ചുണ്ടന്‍വളളം തുഴഞ്ഞത് വേറിട്ട കാഴ്ചയാണ് സമ്മാനിച്ചത്. മാവേലിയെ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ ആനയിച്ച് നടത്തിയ ഘോഷയാത്രയോടെയാണ് ഓണാഘോഷങ്ങള്‍ക്ക് തുടക്കമായത്. അത്തപ്പൂക്കളം, തിരുവാതിര, വടംവലി, ഓണപ്പാട്ടുകള്‍, നൃത്തനൃത്യങ്ങള്‍ തുടങ്ങിയവ ആഘോഷങ്ങള്‍ക്ക് മാറ്റ്കൂട്ടി. 600 പേര്‍ക്ക് സദ്യയും ഒരുക്കി. നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റാണ്

Damam, gulf, Jeddah, Riyad

ഓണം ആഘോഷിച്ച് ‘നജ’ അണിയറ പ്രവര്‍ത്തകര്‍

റിയാദ്: സൗദിയില്‍ ഓണം ആഘോഷിച്ച് പ്രവാസി മലയാളികള്‍. അതിജീവനത്തിന്റെ കഥ പറയുന്ന സൗദിയിലെ പ്രഥമ മലയാളം കൊമേഷ്യല്‍ സിനിമ ‘നജ’യുടെ ഷൂട്ടിംഗ് സൈറ്റില്‍ അണിയറ പ്രവര്‍ത്തകര്‍ ഓണം ആഘോഷിച്ചു. ഓണ സദ്യയോടെ ആരംഭിച്ച പരിപാടി അര്‍ധ രാത്രിയോടെയാണ് അവസാനിച്ചത്. പൂക്കളവും ഓണപ്പാട്ടും ആര്‍പ്പുവിളികളും നിറഞ്ഞ ആഘോഷ പരിപാടികളില്‍ വിവിധ വിനോദ പരിപാടികളും അരങ്ങേറി. വിഷന്‍ 2030 പദ്ധതി പ്രകാരം സൗദി അറേബ്യ വലിയ പരിഷ്‌കരണമാണ് നടപ്പിലാക്കുന്നത്. സിനിമയും തിയേറ്ററുകളും ഇല്ലാതിരുന്ന രാജ്യത്ത് വിനോദ മേഖലയിലെ മാറ്റം അതിശയിപ്പിക്കുന്നതാണെന്ന്

Damam, gulf, Jeddah, Riyad

നവോദയ വാര്‍ഷികം; നഞ്ചിയമ്മയും സുരഭിയും പങ്കെടുക്കും

റിയാദ്: നവോദയ സാംസ്‌കാരിക വേദി പതിമൂന്നാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ ദേശീയ അവാര്‍ഡ് ജേതാക്കളായ നഞ്ചിയമ്മ, സുരഭി ലക്ഷ്മി എന്നിവര്‍ റിയാദിലെത്തുന്നു. ഒക്ടോബര്‍ 21 വെള്ളി വൈകുന്നേരം റിയാദ് അല്‍ഹൈര്‍ റോഡിലെ അല്‍ഒവൈദ ഫാമിലെ തുറന്ന വേദിയിലാണ് ആഘോഷ പരിപാടികള്‍. വിനോദ് കോവൂര്‍, കബീര്‍ തുടങ്ങി ‘എ80 മൂസ ടിം’ അവതരിപ്പിക്കുന്ന മ്യൂസിക്‌സ് ആന്‍ഡ് കോമഡി ഷോയും അരങ്ങേറും. പരിപാടികളുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘത്തിന് രൂപം നല്‍കി. പൂക്കോയ തങ്ങള്‍ (ചെയര്‍മാന്‍), കുമ്മിള്‍ സുധീര്‍ (കണ്‍വീനര്‍),

Damam, gulf, Jeddah, Riyad

സൗദി ദേശീയ ദിനം; കെഎംസിസി ജീവരക്തം സമ്മാനിക്കും

റിയാദ്: സൗദിയുടെ തൊണ്ണൂറ്റി രണ്ടാം ദേശീയ ദിനത്തോടനുബന്ധിച്ച് കെഎംസിസി പ്രവര്‍ത്തകര്‍ രാജ്യത്തുടനീളം രക്തദാനം നടത്തുമെന്ന് നാഷണല്‍ കമ്മിറ്റി. അന്നം നല്‍കുന്ന രാജ്യത്തിന്റെ മണ്ണില്‍ ഉപജീവനത്തിനു വഴിയൊരുക്കിയ ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും രാജ്യത്തെ ജനതക്കും നന്ദിയര്‍പ്പിച്ചാണ് രക്തദാനം. കെഎംസിസി പത്തു വര്‍ഷമായി തുടരുന്ന രക്തദാനം ഈ വര്‍ഷം കൂടുതല്‍ സജീവമായി രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ‘അന്നം നല്‍കിയ രാജ്യത്തിന് ജീവരക്തം സമ്മാനം’ എന്ന പ്രമേയത്തില്‍ സെപ്തംബര്‍ 23

Damam, gulf, Jeddah, Riyad

യുക്രൈനില്‍ പഠനം മുടങ്ങിയവര്‍ക്ക് പ്രതീക്ഷ; കേസ് സുപ്രിം കോടതി പരിഗണിക്കുന്നു

റിയാദ്: യുക്രൈനില്‍ നിന്ന് പഠനം മടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ തുടര്‍ പഠനത്തിന് അവസരം ലഭിക്കുമെന്ന് സൂചന. മെഡിക്കല്‍ പഠനം പാതി വഴിയില്‍ മുടങ്ങിയ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കഴിയുന്നത്. ഇവരില്‍ ചിലന സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തില്‍ ഇന്ന് കേസ് പരിഗണിച്ചുരുന്നു. ഇന്ത്യയില്‍ പഠനം പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ സാഹചര്യം ഒരുക്കുന്നതിനിപെന വിദേശകാര്യ മന്ത്രാലയം അനുകൂലിക്കുന്നതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. സുപ്രിം കോടതിയുടെ ഇടപെടല്‍ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസി മലയാളികള്‍. അതേസമയം,

Damam, gulf, Jeddah, Riyad

സൂരജ് സൗദിക്ക് സമ്മാനിക്കുന്നത്

നസ്‌റുദ്ദീന്‍ വി ജെ “സദീഖ്.., കുല്ലു ഹാദാ സവ്വീ മലബാറീ…” റിയാദ് ഡിപ്‌ളോമാറ്റിക് ക്വാര്‍ട്ടറിലേക്ക് പോകുമ്പോള്‍ തലയെടുപ്പോടെ നില്‍ക്കുന്ന വാട്ടര്‍ ചൈംസ് ചൂണ്ടിക്കാട്ടി അറബ് സുഹൃത്തുക്കളോട് മലയാളികള്‍ പറയുന്നതാണിത്. സൗദിയിലെ ഏറ്റവും വലിയ സ്ട്രക്ചറല്‍ വാട്ടര്‍ ഫൗന്റനാണ് വാട്ടര്‍ ചൈംസ്. അല്‍ ഖൈര്‍ ലേക്‌സ് പാര്‍ക്കിന്റെ എന്‍ട്രന്‍സ് ഗേറ്റും മലയാളി എഞ്ചിനീയര്‍ സൂരജ് പാണയിലിന്റെ നേതൃത്വത്തിലുളള റിയാദ് വില്ല കോണ്‍ട്രാക്ടിംഗ് കമ്പനിയാണ് (Riyadh Villa Contracting Co) നിര്‍മാണം പൂര്‍ത്തിയാക്കിയത്. സൗദി അറേബ്യ പ്രഖ്യാപിക്കുന്ന വിസ്മയ പദ്ധതികളും

Damam, gulf, Jeddah, Riyad

വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധന

റിയാദ്: സൗദിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില നിരീക്ഷിക്കാന്‍ വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധ ശക്തമാക്കി. ഒരാഴ്ചക്കിടെ 3,846 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. പൂഴ്ത്തിവെയ്പ്, കൃത്രിമ വിലക്കയറ്റം എന്നിവ തടയുന്നതിന്റെ ഭാഗമായാണ് വാണിജ്യമന്ത്രാലയം രാജ്യ വ്യാപക പരിശോധന തുടരുന്നത്. രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും പരിശോധന നടത്തുന്നുണ്ട്. നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന ചില്ലറ, മൊത്ത വിതരണ വ്യാപാര സ്ഥാപനങ്ങളിലാണ് നിരീക്ഷണവും പരിശോധനയും ശക്തമാക്കിയത്. നിയമ ലംഘകര്‍ക്കെതിരെ പിഴ ശിക്ഷ ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. നിത്യോപയോഗ സാധനങ്ങളില്‍പെട്ട 99,000

Damam, gulf, Jeddah, Riyad

ജിസിസി നഗരകാര്യ മന്ത്രിമാരുടെ യോഗം 9ന്

റിയാദ്: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ നഗരകാര്യ മന്ത്രിമാരുടെ 25-ാമത് സമ്മേളനത്തിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ഈ മാസം 9ന് റിയാദിലാണ് സമ്മേളനമെന്ന് സൗദി മുനിസിഠല്‍, ഗ്രാമ കാര്യ മന്ത്രാലയം അറിയിച്ചു. ജിസിസി രാജ്യങ്ങളില്‍ മികച്ച നഗര വികസനം ലക്ഷ്യമാക്കിയാണ് നഗരകാര്യ മന്ത്രിമാരുടെ സമ്മേളനം ചേരുന്നത്. പൗരന്മാര്‍, പ്രവാസികള്‍, രാജ്യം സന്ദര്‍ശിക്കുന്ന അതിഥികള്‍, വിനോദ സഞ്ചാരികള്‍ എന്നിവര്‍ക്ക് കാര്യക്ഷമമായി സേവനങ്ങള്‍ ലഭ്യമാക്കണം. ഇതിന് നഗരസഭകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമായി നടപ്പിലാക്കുന്നതിന് വിവിധ വിഷയങ്ങളില്‍ സമ്മേളനം ചര്‍ച്ച

Damam, gulf, Jeddah, Riyad

പച്ചക്കറി മേളയൊരുക്കി ലുഹ മാര്‍ട്ട്; പാരഗണില്‍ ഓണ സദ്യ

റിയാദ്: ബത്ഹ ലുഹ മാര്‍ട്ടില്‍ പച്ചക്കറി മേളക്ക് തുടക്കം. സെപ്തംബര്‍ 7 വരെ ഇന്ത്യന്‍ പച്ചക്കറികളും ഓണ സദ്യ വിഭവങ്ങളും ഉള്‍പ്പെടുത്തിയാണ് മേള ഒരുക്കിയിട്ടുളളത്. മലയാളികളുടെ ഇഷ്ട വിഭവങ്ങളും ഉത്പ്പന്നങ്ങും ഏറ്റവും മികച്ച വിലയില്‍ തെരഞ്ഞെടുക്കാന്‍ മേളയില്‍ അവസരം ഒരുക്കിയിട്ടുണ്ട്. ഓണം പ്രമാണിച്ച് ബിഗ് സെയില്‍ പ്രമോഷന്‍ ക്യാമ്പയിനും ആരംഭിച്ചു. നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലും വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ലുഹ ഗ്രൂപ്പിന്റെ കീഴിലുളള പാരഗണ്‍ റസ്‌റ്റോറന്റില്‍ ഓണ സദ്യ ബുക്കിംഗ് ആരംഭിച്ചതായും മാനേജ്‌മെന്റ് അറിയിച്ചു. ഇരുപത്തിയഞ്ചിലധികം

Damam, gulf, Jeddah, Riyad

ഒഐസിസി നിരീക്ഷകന്‍ അഡ്വ. ആഷിക്കിന് സ്വീകരണം

മസ്‌കത്: ഒഐസിസി അംഗത്വ ക്യാമ്പയിന്‍ പുരോഗതിയും ഒമാന്‍ ഏകദിന ചിന്തന്‍ സിബിരം അവലോകനവും ദേശീയ കമ്മറ്റി വിലയിരുത്തി. നിരീക്ഷകനായി കെപിസിസി നിയോഗിച്ച ഒഐസിസി മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ അഡ്വ. ആഷിക്കിന് സ്വീകരണവും നല്‍കി. യോഗം ഒഐസിസി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്തു ശങ്കരപിള്ള ഉദ്ഘാടനം ചെയ്തു. ദേശീയ അദ്ധ്യക്ഷന്‍ സജി ഔസഫ് അദ്ധ്യക്ഷത വഹിച്ചു. ചിന്തന്‍ ശിബിര്‍ വിജയശില്‍പ്പി ചെയര്‍മാന്‍ എന്‍ ഒ ഉമ്മനെ യോഗം അനുമോദിച്ചു. പൊന്നാടയും പ്രശംസാ ഫലകവു സമ്മാനിച്ച് ആദരിക്കുകയും ചെയ്തു. ഒമാന്‍ ദേശീയകമ്മിറ്റിയുടെ

Damam, gulf, Jeddah, Riyad

സൗദിയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ തൊഴില്‍ വിപണിയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്ത് ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞു. ഇതാണ് സ്വദേശി ജീവനക്കാരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്നാണ് മാനവ വിഭവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സ്വകാര്യ തൊഴില്‍ വിപണിയിലെ റീറ്റൈയില്‍, ഹോള്‍സെയില്‍ സെക്ടര്‍, വര്‍ക് ഷോപ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ സ്വദേശികള്‍ ജോലി ചെയ്യുന്നത്. 4.61 ലക്ഷം സ്വദേശികള്‍ ഇവിടങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്ന് മാനവ വിഭവശേഷി സാമൂഹിക വികസനകാര്യ

Scroll to Top