ഒഐസിസി തൃശ്ശൂര്‍ അംഗത്വ ക്യാമ്പയിന്‍ ഉദ്ഘാടനം
റിയാദ്: ഓ.ഐ.സി.സി. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗത്വ വിതരണ ക്യാമ്പയിന്‍ ആരംഭിച്ചു. ബത്ഹ റമാദ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡോ. സജിത്തിന് ആദ്യ അംഗത്വം ജില്ലാ പ്രസിഡന്റ് സുരേഷ് ശങ്കര്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സലീം കളക്കര, യഹിയ കൊടുങ്ങലൂര്‍, അബ്ദുള്ള വല്ലാഞ്ചിറ എന്നിവരുടെ സാന്നിധ്യത്തില്‍ കൈമാറി. ജില്ലാ പ്രസിഡന്റ് സുരേഷ് ശങ്കര്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് സലീം കളക്കര ആമുഖ പ്രസംഗം നിര്‍വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ […]














