കേന്ദ്ര വിദ്യാഭ്യാസ നയത്തില്‍ ആശങ്ക; റിയാദ് എംഇഎസ് കാമ്പയിന്‍
റിയാദ്: ഇന്ത്യയില്‍വിദ്യാഭ്യാസ സന്തുലിതാവസ്ഥക്കു മാറ്റം വരുത്തി പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതില്‍ ആശങ്കയുണ്ടെന്ന് എം ഇ എസ് റിയാദ് ഘടകം. ബി.ജെ.പി സര്‍ക്കാരിന്റെ തെറ്റായ തീരുമാനം മതേതര ഇന്ത്യയില്‍ ന്യൂന പക്ഷ സമുദായങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിന്നെതിരെ ശക്തമായ പ്രതിഷേധവും കാമ്പെയിനും സംഘടിപ്പിക്കുമെന്നും എം ഇ എസ് അറിയിച്ചു. വിദ്യാഭ്യാസ രാഷ്ട്രീയ മേഘലയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ചര്‍ച്ചയും പ്രചാരണവും ഈ മാസം 20 മുതല്‍ ആരംഭിക്കും. ‘പുതിയ ദേശീയ വിദ്യാഭ്യാസ നയം; പ്രത്യാശയും ആശങ്കയും’ എന്ന പ്രമേയത്തില്‍ ഒരു […]












