നവോദയ വാര്‍ഷികം; രക്തം ദാനം ചെയ്തു പ്രവര്‍ത്തകര്‍
റിയാദ്: നവോദയ പതിനൊന്നാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്തു. കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയിലെ ബ്ലഡ് ബാങ്കിലാണ് രക്തം ദാനം നല്‍കിയത്. കൊറോണയെ ഭയന്ന് ആശുപത്രികളിലെത്തി രക്തം നല്‍കാന്‍ ജനങ്ങള്‍ മടിച്ചു നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ രക്തം ദാനം ചെയ്യാന്‍ തയ്യാറായ നവോദയ പ്രവര്‍ത്തകരെ ബ്ലഡ് ബാങ്ക് മേധാവി മുഹമ്മദ് മുതൈരി അഭിനന്ദിച്ചു. നവോദയ കേന്ദ്ര കമ്മിറ്റി അംഗങ്ങളടക്കം 64 പ്രവര്‍ത്തകരാണ് രക്തം ദാനം നല്‍കാനെത്തിയത്. ഇതേസമയം എമര്‍ജന്‍സിയില്‍ ചികിത്സയിലുണ്ടായിരുന്ന സുഡാന്‍, പാകിസ്താന്‍ […]














