പിഎംഎഫ് പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം
റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ (പി.എം.എഫ്) ഓര്‍ബിറ്റ് ലൊജിസ്റ്റിക്‌സുമായി സഹകരിച്ച് പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. റിയാദ് ഇന്ത്യന്‍ മിഡിയ ഫോറം അക്കാദമിക് കണ്‍വീനര്‍ സുലൈമാന്‍ ഊരകം പ്രകാശനം നിര്‍വഹിച്ചു. സ്‌പോണ്‍സര്‍ റഫീഖ് വെട്ടിയാര്‍, പി.എം.എഫ് ജീവകാരുണ്യ കണ്‍വീനര്‍ ശരീഖ് തൈക്കണ്ടി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. പി.എം.എഫ് റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സലിം വാലില്ലാപ്പുഴ അധ്യക്ഷത വഹിച്ചു. സൗദി നാഷണല്‍ കമ്മറ്റി പ്രസിഡന്റ് ഡോ.അബ്ദുള്‍ നാസര്‍, കോര്‍ഡിനേറ്റര്‍ ബഷീര്‍ സാപ്റ്റ്‌കൊ, നാഷണല്‍ കമ്മറ്റി അംഗങ്ങളായ ഷിബു […]













