സര്‍ഗാത്മക ഇടപെടലുകള്‍ക്ക് കേളി ശില്പശാല
റിയാദ്: സാമൂഹിക ഇടപെടലുകളും സംഘടനാ പ്രവര്‍ത്തനങ്ങളും സര്‍ഗാത്മകമായി നിര്‍വഹിക്കുന്നതിന് സംഘടിപ്പിച്ച ശില്പശാല ശ്രദ്ധേയമായി. കേളി കലാ സാംസ്‌കാരിക വേദി, കുടുംബവേദി പ്രവര്‍ത്തകര്‍ക്കാണ് ശില്പശാല സംഘടിപ്പിച്ചത്. സംഘടനാ പ്രവര്‍ത്തനം, വിവിധ മേഖലകളിലെ ഇടപെടല്‍, വ്യക്തിത്വ വികസനം, സാമ്പത്തിക അച്ചടക്കം, മാധ്യമ രംഗത്തെ ഇടപെടല്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ശില്പശാല ചര്‍ച്ച ചെയ്തു. കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. വ്യക്തിത്വവികാസം മാര്‍ക്‌സിയന്‍ കാഴ്ചപ്പാടില്‍ എന്ന വിഷയം രക്ഷാധികാരി സമിതി അംഗം ടി ആര്‍ സുബ്രഹ്മണ്യന്‍ അവതരിപ്പിച്ചു. സുരേന്ദ്രന്‍ […]














