അല്‍ മദീന ഹൈപ്പറില്‍ വിലക്കിഴിവിനൊപ്പം അരക്കിലോ സ്വര്‍ണം സമ്മാനവും
റിയാദ്: സ്വര്‍ണം ഉള്‍പ്പെടെ സമ്മാനപ്പെരുമഴയുമായി അല്‍ മദിന ഹൈപ്പര്‍മാര്‍ക്കറ്റ് പ്രത്യേക പ്രമോഷന്‍ പ്രഖ്യാപിച്ചു. വിന്‍ ഹാഫ് കെജി ഗോള്‍ഡ് പ്രൈസ് പ്രൊമോഷന്‍ ആണ് പ്രഖ്യാപിച്ചത്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ മദിന ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സൗദിയിലെ വിവിധ ബ്രാഞ്ചുകളില്‍ ഉപഭോകതാക്കള്‍ക്കായി രണ്ട് മാസം നീണ്ടു നില്‍ക്കുന്ന പ്രമോഷന് വര്‍ണാഭമായ ആഘോഷ പരിപാടികളോടെയാണ് തുടക്കം കുറിച്ചത്. ഇന്‍ജാസ് സി.ഇ.ഒ മുഹമ്മദ് അലി സാലേഹ് അല്‍ സുവൈഹ് പരിപാടി ഉദ്ഘാടനം ചെയ്തു. സൗദി വ്യവസായ പ്രമുഖരായ അബ്ദുല്‍ അസിസ് സാലേഹ് അല്‍ […]














