കെഎംസിസി കണ്ണൂര്‍ ‘തസ്‌വീദ്’ കാമ്പയിന്‍
റിയാദ്: കെഎംസിസി റിയാദ് കണ്ണൂര്‍ ജില്ലാ കമ്മറ്റി ആറ് മാസം നീണ്ടു നില്‍ക്കുന്ന സംഘടന ശാക്തീകരണ കാമ്പയിന്‍ ‘തസ്‌വീദ്’ പരിപാടികളുടെ പ്രഖ്യാപനവും പ്രചാരണ പോസ്റ്റര്‍ പ്രകാശനവും നടന്നു. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം എ റസാക്ക് മാസ്റ്റര്‍ ബ്ലാത്തൂര്‍ അബൂബക്കര്‍ ഹാജിക്ക് പോസ്റ്റര്‍ കൈമാറി. റിയാദിലെ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി അന്‍വര്‍ വാരത്തിന്റെ അധ്യക്ഷതയില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ ഉത്ഘാടനം ചെയ്തു. കാമ്പയിനിന്റെ ഭാഗമായി മുസ്ലിം ലീഗ് […]













