‘കോഴിക്കോടന്‍സ്’ സീസണ്‍-5; കബീര്‍ നല്ലളം നയിക്കും
റിയാദ്: കോഴിക്കോട്ടുകാരുടെ കൂട്ടായ്മ ‘കോഴിക്കോടന്‍സി’ന് പുതിയ നേതൃത്വം. സീസണ്‍ ഫൈവ് ചീഫ് ഓര്‍ഗനൈസറായി കബീര്‍ നല്ലളത്തെയും അഡ്മിന്‍ ലീഡായി റാഫി കൊയിലാണ്ടിയെയും തെരഞ്ഞെടുത്തു. ഫൈസല്‍ പൂനൂര്‍ (ഫൈനാന്‍സ്), മുനീബ് പാഴൂര്‍ (ഫൗണ്ടര്‍ ഒബ്‌സര്‍വര്‍) മറ്റു സാരഥികള്‍. മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ കോഴിക്കോടന്‍സ് സ്ഥാപക അംഗം മുനീബ് പാഴൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സീസണ്‍ ഫോര്‍ ചീഫ് ഓര്‍ഗനൈസര്‍ റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു.മറ്റു ലീഡുമാരായി ഹസന്‍ ഹര്‍ഷദ് ഫറോക്ക് (പ്രോഗ്രാം), സഹീര്‍ മുഹ്‌യുദ്ധീന്‍ ചേവായൂര്‍ […]














