തുമൈര്‍ കെഎംസിസിക്ക് പുതിയ നേതൃത്വം
റിയാദ്: തുമൈര്‍ ഏരിയ കെഎംസിസി കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തത്. ‘പ്രവാസത്തിന്റെ കരുതലാവുക; സംഘബോധത്തിന്റെ കരുത്താവുക’ എന്ന പ്രമേയത്തില്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ‘സ്റ്റെപ് ‘ എന്ന പേരില്‍ രണ്ട് മാസം നീണ്ട് നില്ക്കുന്ന സംഘടന ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായാണ് ഏരിയ കമ്മിറ്റികളുടെ പുന:സംഘടന. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി റഫീഖ് മഞ്ചേരി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ മാങ്കാവ് നിരീക്ഷകനായിരുന്നു. സെന്‍ട്രല്‍ കമ്മിറ്റി














