റിയാദില്‍ ആലപ്പുഴ, തവനൂര്‍, കെണ്ടോട്ടി യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
റിയാദ്: കെഎംസിസി റിയാദ് ആലപ്പുഴ ജില്ലാ കമ്മറ്റി തെരഞ്ഞെടധപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. ‘കൈകോര്‍ക്കാം യുഡിഎഫിനൊപ്പം; കരുതലായ് മാറാം നാടിനൊപ്പം’ എന്ന പ്രമേയത്തില്‍ ഏപ്രില്‍ 3ന് വൈകീട്ട് 7.30ന് ബത്ഹ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ഓഡിറ്റോറിയത്തിലാണ് കണ്‍വെന്‍ഷന്‍. ആലപ്പുഴ ജില്ലയിലെ സ്ഥാനാര്‍ത്ഥികളായ രമേശ് ചെന്നിത്തല (ഹരിപ്പാട്), അഡ്വ. ഷാനിമോള്‍ (അരൂര്‍), അഡ. എം ലിജു (കായംകുളം), മുത്താര രാജ് (മാവേലിക്കര), രാജേന്ദ്ര പ്രസാദ് (ചേര്‍ത്തല), എഡി തോമസ് (ആലപ്പുഴ), ജി സുധാകരന്‍ (അമ്പലപ്പുഴ) എന്നിവര്‍ ഓണ്‍ലൈനില്‍ പ്രവാസികളെ അഭിസംബോദന […]














