‘കൃപ’ വാര്‍ഷികാഘോഷവും സ്‌കോളര്‍ഷിപ് വിതരണോദ്ഘാടനവും വിതരണവും
റിയാദ്: കായംകുളം പ്രവാസി അസോസിയേഷന്‍ ‘കൃപ’ പതിനെട്ടാം വാര്‍ഷികണ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സിറ്റി ഫഌവര്‍ മാനേജിംങ് ഡയറക്ടര്‍ ടി. എം അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷൈജു നമ്പലശേരി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഡിനേറ്റര്‍ സൈഫ് കൂട്ടുങ്കല്‍ ആമുഖ പ്രഭാഷണവും ഷിബു ഉസ്മാന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കൃപ സ്ഥാപകാംഗവും മുന്‍ ചെയര്‍മാനുമായ സത്താര്‍ കായംകുളം സ്മാരക സ്‌കോളര്‍ഷിപ്പ് പദ്ധതി കഴിഞ്ഞ വര്‍ഷം ആരംഭിച്ചിരുന്നു. ഈ വര്‍ഷത്തെ […]














