എടപ്പ പരിഷ്‌കരിച്ച ലോഗോ പ്രകാശനം
റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ (എടപ്പ) റിയാദ് പരിഷ്‌കരിച്ച ലോഗോ പ്രകാശനം ചെയ്തു. മലാസ് ചെറീസ് റെസ്‌റ്റോറന്റ് ഹാളില്‍ പ്രസിഡന്റ് കരിം കാനാമ്പുറത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ചെയര്‍മാന്‍ അലി ആലുവ യോഗം ഉദ്ഘാടനം ചെയ്തു. അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായ നിഷാദ് ചെറുപിള്ളിയും ഗോപകുമാര്‍ പിറവവും ചേര്‍ന്ന് പുതിയ ലോഗോ പ്രകാശന ചെയ്തു. ലോഗോ ഡിസൈന്‍ ചെയ്ത ഐറ്റി സെല്‍ കണ്‍വീനര്‍ ആഷിഖ് കൊച്ചിന്‍, എടപ്പ പൊതുയോഗം നിയന്ത്രിച്ച നൗഷാദ് ആലുവ എന്നിവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി […]














