എംഎ അബ്ബാസിനു കേളി യാത്രയയപ്പ്
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ന്യൂ സനയ്യ രക്ഷാധികാരി കമ്മറ്റി അംഗവും പവര്‍ ഹൗസ് യൂണിറ്റ് സെക്രട്ടറിയുമായിരുന്ന എംഎ അബ്ബാസിനു സഹപ്രവര്‍ത്തകന യാത്രയയപ്പ് നല്‍കി. 30 വര്‍ഷമായി റിയാദിലെ സി.എം.സി കമ്പനിയില്‍ ഫോര്‍മാനായിരുന്നു. തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശിയാണ്. യോഗത്തില്‍ ഏരിയ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ന്യൂ സനഇയ്യ ഒയാസിസ് ഹാളില്‍ ചേര്‍ന്ന യാത്രയയപ്പില്‍ രക്ഷാധികാരി സമിതി അംഗം സുരേന്ദ്രന്‍ കുട്ടായി, പ്രസിഡന്റ സെബിന്‍ ഇഖ്ബാല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറര്‍ ജോസഫ് […]














