സംഘശക്തിയ്ക്കു കരുത്തുപകര്‍ന്നു കെഎംസിസി ലീഡേഴ്‌സ് മീറ്റ്
റിയാദ്: സംഘശക്തി വിളംബരം ചെയ്തു കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ലീഡേഴ്‌സ് മീറ്റ് ‘സ്‌റ്റെപ് അപ്പ്’ ക്യാമ്പിന് പ്രൗഢ സമാപനം. ‘പ്രവാസത്തിന്റെ കരുതലാവുക സംഘശക്തിക്ക് കരുത്താവുക’ എന്ന ശീര്‍ഷകത്തില്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി മൂന്ന് മാസമായി നടത്തിവരുന്ന ‘സ്‌റ്റെപ്’ ക്യാമ്പയിന്റെ ഭാഗമാണ് ക്യാമ്പ്. മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ സിപി സെയ്തലവി, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. സി പി സൈതലവിക്കു കെഎംസിസിയുടെ ഉപഹാരം […]














