സൗദി-ചൈന നിക്ഷേപ സഹകരണം
റിയാദ്: സൗദി-ചൈന ഉഭയകക്ഷി സൗഹദം കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. ഇതിന്റെ ഭാഗമായി നിക്ഷേപ സഹകരണം ശക്തമാക്കും. 750 വന്‍കിട ചൈനീസ് കമ്പനികള്‍ സൗദിയില്‍ മെഗാ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചതായി സൗദി നിക്ഷേപ മന്ത്രാലയം അറിയിച്ചു. ചൈനീസ് ന്യൂസ് ഏജന്‍സി സിന്‍ഹുവക്ക് നല്‍കിയ അഭിമുഖത്തിലാണ് നിക്ഷേപ മന്ത്രി ഖാലിദ് അല്‍ഫാലിഹ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമീപ കാലത്തുണ്ടായ ഉഭയകക്ഷി ബന്ധങ്ങളിലെ വളര്‍ച്ചയെ ഖാലിദ് അല്‍ഫാലിഹ് എടുത്തു പറഞ്ഞു. 750ലേറെ ചൈനീസ് കമ്പനികളാണ് ഇപ്പോള്‍ സൗദിയില്‍ വമ്പന്‍ പദ്ധതികളില്‍ പങ്കാളിത്തം […]












