സിസ്റ്റര്‍ ബിന്‍സിയ്ക്ക് ഹായില്‍ നവോദയ യാത്രയയപ്പ്
ഹായില്‍: പ്രവാസത്തോട് വിട പറയുന്ന നവോദയ സാംസ്‌കാരിക വേദി വനിതാ വിഭാഗം കണ്‍വീനറും സെന്‍ട്രല്‍ കമ്മറ്റി അംഗവുമായിരുന്ന സിസ്റ്റര്‍ ബിന്‍സി സാമുവലിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവും ഇരുപത്തിരണ്ട് വര്‍ഷം ആരോഗ്യ രംഗത്തെ നിസ്വാര്‍ത്ഥ സേവനത്തിനും ശേഷമാണ് സിസ്റ്റര്‍ നാട്ടിലേക്ക് മടങ്ങുന്നുത്. യാത്രയയപ്പ് സംഗമം നവോദയ മുഖ്യ രക്ഷാധികാരി സുനില്‍ മാട്ടൂല്‍ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ്് രാജേഷ് തലശ്ശേരിയുടെ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവൃത്തകന്‍ ചാന്‍സ അബ്ദുറഹ്മാന്‍, നവോദയ കേന്ദ്ര കമ്മറ്റി അംഗങ്ങളായ ജസീല്‍കുന്നക്കാവ്, […]














