ഉമ്മന്‍ ചാണ്ടി ജന ഹൃദയങ്ങളില്‍ സ്ഥാനം നേടിയ നേതാവ്: അഡ്വ. അനില്‍ ബോസ്
റിയാദ്: സമൂഹ നന്മക്കായി പ്രവര്‍ത്തിക്കുന്നവരുടെ ഇടം ജന്മനസുകളിലെന്ന് തെളിയിച്ച നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് എ ഐ സി സി അംഗവും കോണ്‍ഗ്രസ് വക്താവുമായ അഡ്വ.അനില്‍ ബോസ്. റിയാദ് ഒ ഐ സി സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ വിഷയങ്ങളില്‍ വിശ്രമമില്ലാതെ ഇടപെട്ട നേതാവായതുകൊണ്ടാണ് പി ആര്‍ വര്‍ക്കില്ലാതെ ജന ഹൃദയങ്ങളില്‍ സ്ഥാനം നേടിയത്. കേരളം കണ്ട ഏറ്റവും വലിയ വിലാപയാത്ര അതിന് സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ […]














