സിറ്റി ഫ്‌ളവറില്‍ സമ്മര്‍ കൂള്‍ സെയില്‍; മത്സരങ്ങളും സമ്മാനങ്ങളും
റിയാദ്: പ്രമുഖ റീറ്റെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ സമ്മര്‍ കൂള്‍ ഓഫര്‍ പ്രഖ്യാപിച്ചു. ചുട്ടു പൊള്ളുന്ന കടത്ത ചൂടില്‍ ആശ്വാസമാകുന്ന പ്രതിരോധ വസ്ത്രങ്ങളും കൂളിംഗ് ഫാനുകളും ഉള്‍പ്പെടെ വിവിധ ഉത്പ്പന്നങ്ങളാണ് സമ്മര്‍ കൂള്‍ ഓഫറിന്റെ പ്രത്യേകത. ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ കോസ്‌മെറ്റിക് ഉത്പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയും ലഭ്യമാണ്. ജൂലായ് 17 മുതല്‍ 29 വരെയാണ് സ്‌പെഷ്യല്‍ ഓഫര്‍. സമ്മര്‍ കൂള്‍ ഓഫറിനോട് അനുബന്ധിച്ച് സൗദിയിലെ സിറ്റി ഫ്‌ളവര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റോറുകള്‍, ഹൈപ്പെര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ വിനോദ […]














