ബദ്ര്‍ സ്മൃതിയും ഇഫ്താര്‍ സംഗമവും
മക്ക: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ICF) മക്ക സെന്‍ട്രല്‍ ഘടകം ബദ്ര്‍ സ്മൃതിയും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു. ആദര്‍ശ സംരക്ഷണത്തിന് വിശ്വാസം ആയുധമാക്കി ധര്‍മ്മ സമരം നടത്തിയ ബദര്‍ പോരാളികള്‍ എന്നും വിശ്വാസി സമൂഹത്തിന് പ്രചോദനമാണെന്ന് എസ്‌വൈഎസ് കേരള സാന്ത്വനം കണ്‍വീനര്‍ ഡോ. ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാര്‍ പറഞ്ഞു. ബദ്ര്‍ സ്മൃതി ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മനുഷ്യര്‍ക്കും നന്മ ചെയ്യുന്നവനാണ് യഥാര്‍ത്ഥ വിശ്വാസി. അവന് മനുഷ്യരോട് മാത്രമല്ല എല്ലാ ദൈവ സൃഷ്ടികളോടും കരുണയുണ്ടാവും. അപ്പോള്‍ […]














