റിയാദിന് പുതു മധുരം സമ്മാനിച്ച് ‘അല്‍ മിന്ദസ’
റിയാദ്: പ്രമുഖ ചേക്‌ളേറ്റ് വിതരണക്കാരായ അല്‍ മിന്ദസ ഗ്രൂപ് ഓഫ് കമ്പനീസിന്റെ പുതിയ ശാഖ റിയാദ് ദാര്‍ അല്‍ ബൈദയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അല്‍ മിന്ദസ ഗ്രൂപ്പ് സൗദി മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷമീര്‍ വല്ലപ്പുഴ, യുഎഇ എംഡി ജമാല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പൗരപ്രമുഖന്‍ മുഹമ്മദ് അല്‍ സുഗൈബി പുതിയ ശാഖ ഉദ്ഘാടനം ചെയ്തു. അല്‍ മിന്ദസ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഹോള്‍സെയില്‍, റീറ്റെയില്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ വിശാലമായ പുതിയ ശാഖ ന്യൂ ഹരാജ് മാര്‍ക്കറ്റിന് സമീപമാണ് […]













