Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

Saudi News

Damam, gulf, Jeddah

നൈപുണ്യം പരീക്ഷിച്ചു തുടങ്ങി; ജയിച്ചും തോറ്റും ഉദ്യോഗാര്‍ഥികള്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദിയില്‍ തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ നൈപുണ്യ പരിശോധന ആരംഭിച്ചു. അര മണിക്കൂര്‍ തിയറിയും ഒരു മണിക്കൂര്‍ പ്രാക്ടിക്കലും ഉള്‍പ്പെടുന്ന പരീക്ഷയാണ് ആരംഭിച്ചത്. കേരളത്തില്‍ അങ്കമാലിയിലുള്ള ഇറാം ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡാണ് പരീക്ഷ കേന്ദ്രം. തെരഞ്ഞെടുത്ത തസ്തികകളില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിനാണ് നൈപുണ്യ പരീക്ഷ. ഒരു തവണ പരാജപെട്ടാല്‍ വീണ്ടും അവസരം ലഭിക്കും. ഇവര്‍ പരീക്ഷ ഫീസായി നല്‍കുന്ന 50 ഡോളര്‍ (4100 രൂപ) വീണ്ടും അടക്കേണ്ടി വരും. സൗദി തൊഴില്‍ […]

Damam, gulf, Jeddah, Riyad

വക്കം പുരുഷോത്തമന്‍ അപൂര്‍വ്വ വ്യക്തിത്വം: ഒഐസിസി

റിയാദ്: ഓ ഐ സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി വക്കം പുരുഷോത്തമന്‍ അനുശോചനം സംഘടിപ്പിച്ചു. ഭരണ രംഗത്ത് വിവിധ പദവികള്‍ വഹിച്ച അദ്ദേഹം മികച്ച ഭരണാധികാരിയും കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ അപൂര്‍വ്വ വ്യക്തിത്വമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സജീര്‍ പൂന്തുറ അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി എം കുഞ്ഞി കുമ്പള, സലീം കളക്കര, നിഷാദ് ആലംകോട്, റഫീഖ് വെമ്പായം, നാസര്‍ കല്ലറ, വി.ജെ നസ്‌റുദീന്‍, റസാക്ക് പൂക്കോട്ടുപാടം, നൗഫല്‍ പാലക്കാടന്‍,

Damam, gulf, Jeddah, Riyad

ഉക്രൈന്‍ സമാധാനത്തിന് ഇന്ന് ജിദ്ദയില്‍ ചര്‍ച്ച

ഉക്രൈന്‍ സംഘര്‍ഷം പരിഹരിക്കാന്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഇന്ന് ജിദ്ദയില്‍ ചര്‍ച്ച നടക്കും. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സഫമാന്‍ നടത്തുന്ന മാനുഷിക ശ്രമങ്ങളുടെ തുടര്‍ച്ചയാണ് യോഗം. വിവിധ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും നയതന്ത്ര പ്രതിനിധികളും യോഗത്തിഫ പങ്കെടുക്കും. നേരഗെ ഉക്രൈന്‍, റഷ്യന്‍ പ്രസിഡന്റുമാരുമായി ശ്വശ്വത സമാധാനത്തിന് സൗദി അറേബ്യ സന്നദ്ധത അറിയിച്ചിരുന്നു. ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്കു പുറമെ യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

Damam, gulf, Jeddah, Riyad

പ്രവാസികള്‍ക്ക് മികച്ച ശമ്പളം സൗദിയില്‍

റിയാദ്: വിദേശ തൊഴിലാളികള്‍ക്ക് ഏറ്റവും മികച്ച വേതനം വിതരണം ചെയ്യുന്ന രാജ്യം സൗദി അറേബ്യയാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. എംപ്ലോയ്‌മെന്റ് കണ്ടീഷന്‍സ് എബ്രോഡ് (ഇസിഎ) അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സിയുടെ ‘മൈ എക്‌സ്പാട്രിയേറ്റ് മാര്‍ക്കറ്റ് പേ സര്‍വേ’യിലാണ് സൗദിക്ക് നേട്ടം. മിഡില്‍ ക്ലാസ് മാനേജര്‍മാര്‍ക്ക് ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. പ്രവാസികളുടെ തൊഴില്‍ അവസ്ഥകളെ കുറിച്ച് നടത്തിയ സര്‍വേയിലാണ് ലോകത്തെ മധ്യനിര മാനേജര്‍മാര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കുന്ന രാജ്യമായി സൗദി അറേബ്യയെ തെരഞ്ഞെടുത്തത്. സൗദിയിലെ ഒരു പ്രവാസി

Damam, gulf, Jeddah, Riyad

നമ്പര്‍ പ്ലേറ്റ് വ്യക്തമല്ലെങ്കില്‍ വാഹന ഉടമകള്‍ക്ക് പിഴ

റിയാദ്: വ്യക്തമല്ലാത്ത നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് 2000 റിയാല്‍ പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്. ട്രാഫിക് കാമറകളെ കബളിപ്പിക്കാന്‍ നമ്പര്‍ മറച്ചുവെക്കുന്ന വാഹന ഉടമകള്‍ക്കും പിഴ ലഭിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. കേടായ നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നതും നിയമ ലംഘനമാണ്. ഇതിന് 1,000 മുതല്‍ 2,000 റിയാല്‍ വരെ പിഴ ലഭിക്കും. നമ്പര്‍ പ്ലേറ്റുകള്‍ വ്യക്തമാണെന്ന് ഉറപ്പുവരുത്താനുളള ഉത്തരവാദിത്തം ഡ്രൈവര്‍മാര്‍ക്കുണ്ട്. കേടുപാടു സംഭവിച്ച നമ്പര്‍ പ്ലേറ്റുകള്‍ മാറ്റിസ്ഥാപിക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.  

Damam, gulf, Jeddah, Riyad

ഉമ്മന്‍ ചാണ്ടിയും ശിഹാബ് തങ്ങളും ജനങ്ങളെ ഹൃദയത്തോട് ചേര്‍ത്ത നേതാക്കള്‍

റിയാദ്: സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാതയില്‍ കേരള ജനതയെ ഹൃദയത്തോട് ചേര്‍ത്ത നേതാക്കളായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമെന്ന് റിയാദ് കെഎംസിസി അനുസ്മരണ യോഗം. മുസ്ലിം ലീഗ് നേതാക്കളായിരുന്ന സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍, ചെര്‍ക്കളം അബ്ദുല്ല, എം.ഐ തങ്ങള്‍ എന്നിവരെയും അനുസ്മരിച്ചു. പൊതു പ്രവര്‍ത്തന രംഗത്ത് പുലര്‍ത്തിയ കളങ്കരഹിതമായ ജീവിതമാണ് മരണ ശേഷവും അവര്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയെന്നും പങ്കെടുത്തവര്‍ പറഞ്ഞു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി അപ്പോളൊ ഡിമോറയില്‍ സംഘടിപ്പിച്ച

Damam, gulf, Jeddah, Riyad

ഈത്തപ്പഴപ്പെരുമ: മധുനുകരുന്ന മഹാ മേള റിയാദില്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: മധുരം കിനിയുന്ന അറേബ്യന്‍ ഈത്തപ്പഴങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമായി റിയാദില്‍ ഈത്തപ്പഴ മേളക്ക് തുടക്കം. ബത്ഹ നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകെ അതീഖയിലാണ് രണ്ടാമത് റിയാദ് ഈത്തപ്പഴ മേള. അതീഖ ചന്തയോട് ചേര്‍ന്നുള്ള മൈതാനിയില്‍ പ്രതേകം സജ്ജമാക്കിയ വേദിയിലാണ് മേള ഒരുക്കിയിട്ടുളളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഈത്തപ്പഴ കച്ചവടക്കാരും കര്‍ഷകരും വിവിധയിനം ഈത്തപ്പഴങ്ങളും മൂല്യ വര്‍ധിത ഉത്പ്പന്നങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിത്പ്പനക്കും പവലിയനില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മേളയിലെത്തുന്ന സന്ദര്‍ശകരെ അറബ് ആതിഥേയ ശൈലിയിലാണ്

English Edition

Benzema is back; Al-Ittihad will face Al-Hilal in the Arab Cup quarterfinals

RIYADH: Saudi Pro League Champions Al-Ittihad will take on Al-Hilal in the quarter-finals of the Arab Football Clubs Championship. Al-Ittihad emerged topper in the Group 1 after its 2-1 victory over the Iraqi police Al-Shorta, who also qualified to quarterfinals despite its defeat on Wednesday. French superstar Karim Benzema continued his superb performance for Al-Ittihad

English Edition

Musaned: possible to transfer the service of domestic workers

RIYADH: The Ministry of Human Resources and Social Development (MHRSD) announced that it is now possible to transfer the service of domestic workers between individual employers through the ministry’s Musaned platform. The new online service came into force on Tuesday, Aug. 1. The new service allows Saudi citizens to transfer services of domestic workers from the

Damam, gulf, Jeddah, Riyad

ജിസിസി രാജ്യങ്ങളില്‍ ലീഗല്‍ കണ്‍സള്‍ട്ടന്റ്; നോര്‍ക്ക റൂട്‌സ് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സൗദി അറേബ്യ ഉള്‍പ്പെടെ പ്രവാസി മലയാളികള്‍ കൂടുതലുളള രാജ്യങ്ങളില്‍ നോര്‍ക്ക റൂട്‌സ് ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നു. വിദേശ രാജ്യങ്ങളില്‍ മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് നിയമ സഹായം നല്‍കുന്നതിന് മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാക്കുന്നതിനാണ് കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നത്. സൗദിയിലെ റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളില്‍ ഒരാളെ വീതം നിയമിക്കും. വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞത, ചെറിയ കുറ്റകൃത്യങ്ങള്‍ എന്നിവയെ തുടര്‍ന്ന് തടവില്‍ കഴിയുന്നവര്‍, തന്റെതല്ലാത്ത കാരണത്താല്‍ നിയമ നടപടി നേരിടുന്നവര്‍ എന്നിവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക

Damam, gulf, Jeddah, Riyad

സമകാലിക ഇന്ത്യയുടെ നേര്‍ ചിത്രം ചര്‍ച്ച ചെയ്ത് ‘ചില്ല’

റിയാദ്: സമകാലീന ഇന്ത്യ കടന്നു പോകുന്ന ചരിത്ര സന്ധികളുടെ നേര്‍ചിത്രവും ഉള്ളറിവും ചര്‍ച്ച ചെയ്ത് ‘ചില്ല’. ജൂലൈ മാസത്തെ ‘എന്റെ വായന’ പരിപാടിയിലാണ് ചരിത്രവും വര്‍ത്തമാനവും വിശകലനം ചെയ്തത്. രേവതി ലോളിന്റെ ‘ദ അനാട്ടമി ഓഫ് ഹേറ്റ്’ എന്ന കൃതിയുടെ ശ്രീജിത് ദിവാകരന്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ‘വെറുപ്പിന്റെ ശരീര ശാസ്ത്രം’ എന്ന പുസ്തകം ഷഹീബ വി. കെ. അവതരിപ്പിച്ചു. മതത്തിന്റെ പേരില്‍ ഒരു സമൂഹത്തിനെതിരെ ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ആക്രമണം 2002ലെ ഗുജറാത്ത് കലാപം

Damam, gulf, Jeddah

മാധ്യമ സഹകരണത്തിനൊരുങ്ങി ഇന്ത്യയും സൗദിയും

റിയാദ്: ഇന്ത്യ-സൗദി മാധ്യമ സഹകരണം ശക്തമാക്കാന്‍ ധാരണ. ഇതുസംബന്ധിച്ച് സൗദി റേഡിയോ ആന്‍ഡ് ടെലിവിഷന്‍ അതോറിറ്റി സി.ഇ.ഒ മുഹമ്മദ് ബിന്‍ ഫഹദ് അല്‍ഹാരിതിയും ഇന്ത്യന്‍ അംബാസഡര്‍ സുഹെല്‍ അജാസ് ഖാനും കൂടിക്കാഴ്ച നടത്തി. നേരത്തെ ഇരു രാജ്യങ്ങളും ഒപ്പുവെച്ച ഉഭയകക്ഷി ധാരണാപത്രങ്ങളുടെ അടിസ്ഥാനത്തില്‍ സാധ്യമായ മേഖലകളില്‍ മാധ്യമ രംഗത്തു സഹകരിക്കും. മാധ്യമ രംഗത്തെ വളര്‍ച്ചയും വികാസവും ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ഇന്ത്യന്‍ അംബാസഡര്‍ വിശദീകരിച്ചു. ഇരുരാഷ്ട്രങ്ങള്‍ക്കും പ്രയോജനകരമായ അനുഭവങ്ങളുടെ കൈമാറ്റത്തിനു സഹകരണം സഹായിക്കുമെന്ന് അല്‍ഹാരിതി പറഞ്ഞു.  

classifieds

ABC CARGO CUP KMCC FOOTBALL TOURNAMENT

നിങ്ങളുടെ പ്രവചനം രേഖപ്പെടുത്തിയതിന് ശേഷം വോട്ടിംഗ് ശതമാനം അറിയാന്‍ ക്ലി ഹിയര്‍ എഞ ബട്ടണ്‍ അമര്‍ത്തുക. സെമി ഫൈനല്‍ കഴിഞ്ഞ് ഫൈനല്‍ മത്സര വിജയികളെ കണ്ടെത്തുന്നവര്‍ക്ക് കംഫര്‍ട്ട് ട്രാവത്സ് നല്‍കുന്ന ആകര്‍ഷക സമ്മാനം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://chat.whatsapp.com/E2HmL2By76JFxr0I1BHX8H ലിങ്ക് ക്ലിക് ചെയ്ത് സൗദിടൈംസ് വാട്ഷസ് ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക.

Damam, gulf, Jeddah, Riyad

എബിസി കാര്‍ഗോ-കെഎംസിസി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സെമി ഫൈനല്‍ ആഗസ്ത് 4ന്

റിയാദ്: എബിസി കാര്‍ഗോ കപ്പ്-കെഎംസിസി മണ്ഡല തല ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സെമി ഫൈനല്‍ ആഗസ്ത് 4 (വെളളി) വൈകീട്ട് 7.30ന് അരങ്ങേറും. സെമി ഫൈനലില്‍ യോഗ്യത നേടിയ നിലമ്പൂര്‍, തിരുരങ്ങാടി, ഷോര്‍ണൂര്‍, ചേലക്കര മണ്ഡലങ്ങള്‍ മത്സരിക്കും. ഫൈനല്‍ മത്സരം ആഗസ്ത് 11ന് നടക്കും. ബഗ്‌ളഫ് കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിന് സമീപം അല്‍ ഖാബൂസ് ഫ്‌ളഡ് ലിറ്റ് സ്‌റ്റേഡിയത്തിലാണ് സെമി, ഫൈനല്‍ മത്സരങ്ങള്‍ അരങ്ങേറുക. (Location: https://www.google.com/maps?q=24.807931900024414,46.838287353515625&z=17&hl=en ) സൗദിയിലെ പ്രഗത്ഭരായ ഫുട്‌ബോള്‍ താരങ്ങള്‍ സെമി, ഫൈനല്‍

Scroll to Top