വാചാലനായി . . . പാടിത്തകര്‍ത്തു.
വാചാലനായി . . . പാടിത്തകര്‍ത്തു.
#Vachalam
#Malayalamsong
റിയാദ്: കേളി കലാസാംസ്‌കാരിക വേദി ബദിയ ഏരിയ ആറാമത് സമ്മേളനത്തോടനുബന്ധിച്ച് ‘ഫാസിസവും ചെറുത്തുനില്‍പ്പുകളും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കേളി പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായാണ് ഏരിയ സമ്മേളനം. ഏരിയാ കമ്മിറ്റി അംഗം പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ഭക്ഷണത്തിലും, വസ്ത്രത്തിലുമുള്ള ഫാസിസത്തിന്റെ കടന്നു കയറ്റങ്ങള്‍ക്ക് ശേഷം വാക്കുകള്‍ക്ക് കൂടി കൂച്ചു വിലങ്ങിടുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു. ഇന്ന് പാര്‍ലമെന്റിനകത്തെ നിരോധനം മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും മേല്‍ അടിച്ചേല്‍പ്പിക്കുന്ന സമയം വിദൂരമല്ല. ഫാസിസത്തിന്റെ കടന്നു കയറ്റത്തെ ചെറുത്ത് നില്‍ക്കാന്‍
റിയാദ്: സൗദി അറേബ്യന്‍ ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (സദ്‌വ) ജനറല്‍ ബോഡി യോഗം പുതിയ ഭരവാഹികളെ തെരഞ്ഞെടുത്തു. വലീദ് വിശ്രമ കേന്ദ്രത്തില്‍ നടന്ന യോഗം ചീഫ് കോര്‍ഡിനേറ്റര്‍ സുബൈര്‍ മുക്കം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തഫ്‌സീര്‍ കൊടുവള്ളി അധ്യക്ഷതച്ചു. ജോ. സെക്രട്ടറി റഷീദ് വാവാട് പ്രവര്‍ത്തന റിപ്പാര്‍ട്ടും ട്രഷറര്‍ ജബ്ബാര്‍ മുക്കം സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. നയീം നിലമ്പൂര്‍ സ്വാഗതവും ഇല്ല്യാസ് പതിമംഗലം നന്ദിയും പറഞ്ഞു. ഭാരവാഹികളായി തഫ്‌സീര്‍ കൊടുവള്ളി (പ്രസിഡന്റ്), നയീം നിലമ്പൂര്‍ (ജെ:സെക്രട്ടറി), ജബ്ബാര്‍
റിയാദ്: കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് സൗദിയില്‍ 74 മെഡിക്കല്‍ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചതായി ആരോഗ്യ മന്ത്രാലയം. ഈ വര്‍ഷം മൂന്ന് ലക്ഷം ആരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കിയിരുന്നു. ഈ വര്‍ഷം ആദ്യ പകുതിയില്‍ മൂന്ന് ലക്ഷം പരിശോധനകളിലാണ് കൊവിഡ്‌സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയത്. നാല് ആശുപത്രികള്‍, 43 മെഡിക്കല്‍ സെന്ററുകള്‍, അഞ്ച് ഫാര്‍മസികള്‍, 22 മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയാണ് അടച്ചുപൂട്ടിയത്. ഇതിന്
റിയാദ്: അര്‍ബുധ രോഗത്തിന് ഇടയാക്കുന്ന രാസപദാര്‍ഥങ്ങള്‍ അടങ്ങിയ ഐസ്‌ക്രീം സൗദി വിപണിയില്‍ ഇല്ലെന്ന് ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി. നെസ്‌ലേയുടെ 46 ബ്രാന്റുകളില്‍ സ്‌പെയിന്‍ വിപണിയില്‍ ലഭ്യമായ ഐസ്‌ക്രീം പിന്‍വലിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അതോറിറ്റിയുടെ വിശദീകരണം. അര്‍ബുധത്തിന് കാരണമാകുന്ന ഈഥിലീന്‍ ഓക്‌സൈഡ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര കമ്പനി നെസ്‌ലെയുടെ 46 ബ്രാന്റുകളിലുളള ഐസ്‌ക്രീം സ്‌പെയിനില്‍ പിന്‍വലിച്ചത്. ഇത്തരം ഐസ്‌ക്രീമുകള്‍ സൗദി വിപണിയില്‍ എത്തിയിട്ടില്ലെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി സ്ഥിരീകരിച്ചു. രാജ്യത്ത് വിതരണം ചെയ്യുന്ന എല്ലാ
റിയാദ്: ബലിപെരുന്നാളിനോടനുബന്ധിച്ച് തനിമ സാംസ്‌കാരിക വേദി ഈദ് സംഗമം സംഘടിപ്പിച്ചു. സുലൈ റൈമാസ് വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ സെന്‍ട്രല്‍ പ്രൊവിന്‍സ് ആക്ടിങ് പ്രസിഡന്റ് റഹ്മത്ത് തിരുത്തിയാട് ഈദ് സന്ദേശം നല്‍കി. പ്രവാചകര്‍ ഇബ്‌റാഹിമിന്റെയും ഇസ്മായിലിന്റെയും കാലടിപ്പാടുകള്‍ പിന്തുടര്‍ന്ന് ജീവിതം നയിക്കാനും വര്‍ത്തമാന കാലത്തെ സമസ്യകളെ നേരിടുവാനും അദ്ദേഹം ആഹ്വാനം ചെയ്തു. തനിമ എക്‌സിക്യൂട്ടീവ് അംഗം അംജദ് അലി അധ്യക്ഷത വഹിച്ചു. ആസിഫ് കക്കോടി സ്വാഗതവും അഷ്‌റഫ് കൊടിഞ്ഞി നന്ദിയും പറഞ്ഞു. സംഗമത്തോടനുബന്ധിച്ച് വിവിധ കായിക മത്സരങ്ങളും
റിയാദ്: സൗദി പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയില്‍ വിമാനങ്ങള്‍ വാടകക്ക് നല്‍കുന്ന കമ്പനി പ്രവര്‍ത്തനം ആരംഭിച്ചു. സ്വകാര്യ വിമാന കമ്പനി ഫ്‌ളൈ നാസിന് 12 വിമാനങ്ങള്‍ വാടകക്ക് നല്‍കും. ഇതുസംബന്ധിച്ച കരാര്‍ ഒപ്പുവെച്ചു. ഏവിലീസ് എയര്‍ക്രാഫ്ട് ലീസിംഗ് കമ്പനി എന്ന പേരിലാണ് സൗദി പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് കമ്പനി ആരംഭിച്ചത്. ബ്രിട്ടനില്‍ ഫാന്‍ബറോ എയര്‍ഷോയില്‍ നടന്ന ചടങ്ങിലാണ് കമ്പനിയുടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത്. സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ എയര്‍ലൈന്‍ കമ്പനി ഫ്‌ളൈ നാസിന് എയര്‍ബസ് എ
റിയാദ്: കേളി കലാ സാംസ്‌കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി സുലൈ ഏരിയ സമ്മേളനം നടന്നു. കേന്ദ്ര സമ്മേളനം സെപ്റ്റംബറില്‍ നടക്കും. സുലൈ ഏരിയ ടവര്‍ യൂണിറ്റ് അംഗമായിരുന്ന പി ഡി മോഹനന്‍ സ്മാരക നഗറില്‍ നടന്ന സമ്മേളനത്തില്‍ ഏരിയ പ്രസിഡന്റ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. രക്തസാക്ഷി പ്രമേയം ഹാഷിം കുന്നുതറയും അനുശോചന പ്രമേയം റിജേഷും അവതരിപ്പിച്ചു. സംഘാടകസമിതി കണ്‍വീനര്‍ ഗോപിനാഥന്‍ സ്വാഗതം പറഞ്ഞു. സമ്മേളനം കേളി രക്ഷാധികാരി കമ്മിറ്റി അംഗം സുരേന്ദ്രന്‍ കൂട്ടായി ഉദ്ഘാടനം
റിയാദ്: യൂത്ത് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡണ്ടും മുന്‍ എം.എല്‍.എയുമായ കെ സ് ശബരിനാഥിനെ അറസ്റ്റ് ചെയ്ത നടപടി അപലപനീയമാണെന്നു ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ തിരക്കിട്ടു ശബരിനാഥിനെ അറസ്റ്റ ചെയ്ത നടപടി സി. പി. എമ്മിന്റെ ഗൂഢാലോചനയുടെ ഭാഗമാണ്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. ഭരണകക്ഷിയുടെ കൊള്ളരുതായമകള്‍ക്കെതിരെ പ്രതിഷേധിക്കുക എന്നുള്ളത് ജനാതിപത്യ സംവിധാനത്തില്‍ സാധാരണമാണ്. മുദ്രാവാക്യം വിളിക്കുക, കരിങ്കൊടി വീശുക പ്രതിഷേധ മാര്‍ഗങ്ങളാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അത്തരം സമര രീതികള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍
നറിയാദ്: സൗദിയിലെ റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും അന്തരീക്ഷ താപം ഗണ്യമായി ഉയര്‍ന്നു. വരും ദിവസങ്ങളില്‍ 50 ഡിഗ്രി സെന്‍ഷ്യസ് വരെ അന്തരീക്ഷ താപം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു. റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും അതി കഠിനമായ അന്തരീക്ഷ താപം തുടരുകയാണ്. പൊടിപടലം നിറഞ്ഞ കാറ്റിന്റെ സാന്നിധ്യം പല പ്രദേശങ്ങളിലും ദൃശ്യമാണ്. ഈ ആഴ്ച പല പ്രവിശ്യകളിലും അന്തരീക്ഷ താപം 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. അതേസമയം, ജസാന്‍, അസീര്‍, അബഹ എന്നിവിടങ്ങളില്‍ ആകാശം
റിയാദ്: ലൈഫ് സപ്പോര്‍ട്ട് പരിശീലന രംഗത്ത് റിയാദിലെ പ്രിന്‍സസ് നൂറാ ബിന്ത് അബ്ദുറഹ്മാന്‍ യൂനിവേഴ്‌സിറ്റിക്ക് നേട്ടം. ലൈഫ് സപ്പോര്‍ട്ട് യ്രെിനിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയതിന് ശേഷം 50,000 പേര്‍ക്ക്് പരിശീലനം നല്‍കിയതായി യൂനിവേഴ്‌സിറ്റി അറിയിച്ചു. ആരോഗ്യ സംരക്ഷണത്തിനുളള അടിസ്ഥാന വിദ്യാഭ്യാസം, പരിശീലനം എന്നിവക്ക് വിപുലമായ സൗകര്യമാണ് യൂനിവേഴ്‌സിറ്റി ഒരുക്കിയിട്ടുളളത്. ലൈഫ് സപ്പോര്‍ട്ട്, സിപിആര്‍, പ്രഥമശുശ്രൂഷ, അപകടം, ദുരന്തം എന്നിവയെ പ്രതിരോധിക്കുക, ഇലക്‌ട്രോകാര്‍ഡിയോഗ്രാം ഉപയോഗം എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. അറബി, ഇംഗ്ലീഷ് മാധ്യമങ്ങളിലുളള ഹ്രസ്വകാല കോഴ്‌സുകളാണ് യൂനിവേഴ്‌സിറ്റി നടപ്പിലാക്കുന്നത്. പ്രായോഗിക
റിയാദ്: സൗദിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നീറ്റ് പരീക്ഷ എഴുതുമ്പോള്‍ ഏറെ കാലത്തെ പ്രവാസികളുടെ ആവശ്യമാണ് നടപ്പിലായതെന്ന് കെഎംസിസി നാഷണല്‍ കമ്മിറ്റി. കേന്ദ്രം യാഥാര്‍ഥ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാരുമായും കേന്ദ്ര മാനവശേഷി വകുപ്പുമായും കെഎംസിസി നിരന്തരം ബന്ധപെട്ടിരുന്നു. മുസ്ലിം ലീഗ് എംപിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ് എന്നിവര്‍ മുഖേന കേന്ദ്രമന്ത്രിമാരെ ഒന്നിലധികം തവണ കണ്ടു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അധികൃതരെയും സൗദിയിലെ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന ദുരിതം ബോധ്യപെടുത്തി. യു എ ഇ യില്‍