കേളി ഉമ്മുല്‍ ഹമാം ക്രിക്കറ്റ് ടൂര്‍ണമെന്റ്
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ഉമ്മുല്‍ ഹമാം ഏരിയ അഞ്ചാം സമ്മേളനത്തോടനുബന്ധിച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. റിയാദ് എക്‌സിറ്റ് ആറിലെ ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റ് ഉമ്മുല്‍ ഹമാം ഏരിയ പ്രസിഡന്റ് ബിജുവും ട്രഷറര്‍ നൗഫല്‍ സിദ്ദിഖും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. എട്ട് ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിന്റെ ആദ്യ സെമിയില്‍ മെറിഡിയന്‍സിനെ പരാജയപ്പെടുത്തി ബ്ലൂസ്റ്റാറും, രണ്ടാം സെമിയില്‍ ഖാന്‍ സിസിയെ പരാജയപ്പെടുത്തി ടീം മുറൂജ് ഇലവനും ഫൈനലില്‍ ഇടം നേടി.. ഫൈനല്‍ മത്സരത്തില്‍ ടീം മുറൂജ് ഇലവന്‍ […]









