മലബാര്‍ യുണൈറ്റഡ് എഫ് സി ജേഴ്‌സി പ്രകാശനം
അല്‍ ഖോബാര്‍: പ്രവാസി ഫുട്‌ബോള്‍ ക്ലബ്ബ് സല്‍ക്കാര മലബാര്‍ യുണൈറ്റഡ് എഫ് സിയുടെ പുതിയ സീസണിലേക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്തു. അല്‍ ഖോബാര്‍ സല്‍ക്കാര റെസ്റ്റാറ്റന്റ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗായകരായ കണ്ണൂര്‍ ഷെരീഫ്, ഫാസില ബാനു എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നിര്‍വ്വഹിച്ചു. ഡിഫ പ്രസിഡന്റ് മുജീബ് കളത്തില്‍, ജനറല്‍ സെക്രട്ടറി സനൂപ് കൊണ്ടോട്ടി, സല്‍ക്കാര ഗ്രൂപ്പ് ഓപറഷന്‍സ് മാനേജര്‍ അബ്ദുല്‍ സമദ് എന്നിവരും മലബാര്‍ യുണൈറ്റഡ് എഫ് സി ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു. പുതിയ ജേഴ്‌സി […]














