വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് പിഴ; പ്രചാരണം അടിസ്ഥാന രഹിതം
റിയാദ്: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത വിദേശികള്‍ പിഴ അടക്കണമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തളളിക്കളയണമെന്ന് മന്ത്രാലയം വക്താവ് കേണല്‍ ത്വലാല്‍ അല്‍ ശല്‍ഹൂബ് പറഞ്ഞു. അതേസമയം, ഓഗസ്റ്റ് 1 മുതല്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും പ്രവേശനം അനുവദിക്കില്ല. സ്വകാര്യ സ്ഥാപനങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. കൊവിഡ് വ്യാപനം തടയുന്നതിനു സ്വീകരിക്കുന്ന […]














