‘നന്മ’ കലണ്ടര്‍ പ്രകാശനം
റിയാദ്: പ്രവാസി കൂട്ടായ്മ ‘നന്മ’ കരുനാഗപ്പള്ളി പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. രക്ഷാധികാരി സത്താര്‍ മുല്ലശ്ശേരി നിര്‍വാഹക സമിതി അംഗം നിയാസ് തഴവക്കു ആദ്യ കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. വാങ്ങി. കലണ്ടര്‍ ഡിസൈന്‍ നന്മ ഹ്യൂമാനിറ്റി സെല്‍ കണ്‍വീനര്‍ ഷാജഹാന്‍ മൈനാഗപ്പള്ളിയെ ചടങ്ങില്‍ അനുമോദിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംഘടിപ്പിച്ച ചടങ്ങില്‍ ട്രഷറര്‍ അഖിനാസ് എം കരുനാഗപ്പള്ളി, ജോയിന്റ് സെക്രട്ടറി മുനീര്‍ മണപ്പള്ളി, ഹ്യൂമാനിറ്റി സെല്‍ ജോ. കണ്‍വീനര്‍മാരായ റിയാസ് സുബൈര്‍, നൗഫല്‍ നൂറുദ്ദീന്‍, ജോ. […]














